എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് (ജൂൺ 30) ഉച്ചക്ക് രണ്ടിന്

2020-ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം, ഇന്ന് (ചൊവ്വാഴ്ച, ജൂൺ 30) ഉച്ചക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും.

Continue Reading

സംസ്ഥാനത്ത് 4,00,704 വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നു; എസ്.എസ്.എൽ.സിക്ക് 4,22,450 പേർ

മേയ് 26ന് നടക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ 56,345 കുട്ടികളും, എസ്.എസ്.എൽ.സി പരീക്ഷ 4,22,450 കുട്ടികളുമാണ് എഴുതുന്നത്.

Continue Reading

സംസ്ഥാനത്ത് പരീക്ഷകൾ കർശന സുരക്ഷാ മുൻകരുതലുകളോടെ

എസ്. എസ്. എൽ. സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ പ്രധാനാധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

അവശേഷിക്കുന്ന എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ മുൻനിശ്ചയപ്രകാരം നടത്തും

അവശേഷിക്കുന്ന എസ്എസ്എൽസി/ഹയർസെക്കൻററി, വൊക്കേഷണൽ ഹയർസെക്കൻററി പരീക്ഷകൾ മുൻ നിശ്ചയപ്രകാരം മെയ് 26 മുതൽ 30 വരെ തന്നെ നടത്തും.

Continue Reading

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓൺലൈനായി അപേക്ഷിക്കാം

എസ്.എസ്.എൽ.സി/ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓൺലൈനായി അപേക്ഷിക്കാം.

Continue Reading

കേരളം: എസ് എസ് എൽ സി ഉൾപ്പടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

സംസ്ഥാനത്തെ എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടു, സർവകലാശാല പരീക്ഷകൾ എന്നിവ മാറ്റിവെക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

Continue Reading

സി ബി എസ് ഇ, ഐ സി എസ് ഇ, യു ജി സി പരീക്ഷകൾ മാറ്റിവെച്ചു; എസ് എസ് എൽ സി പരീക്ഷകൾക്ക് മാറ്റമില്ല

മാർച്ച് 19 മുതൽ മാർച്ച് 31 വരെ നടക്കാനിരിക്കുന്ന സി ബി എസ് ഇ 10, 12 ക്‌ളാസുകളുടെയും എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

Continue Reading