ഒമാൻ: ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങൾക്ക് നവംബർ 1 മുതൽ വിലക്കേർപ്പെടുത്തും

2025 നവംബർ 1 മുതൽ രാജ്യത്ത് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ വില്പന നിരോധിക്കാൻ തീരുമാനിച്ചതായി ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: യു എ ഇയിൽ നിന്നും ജിസിസി രാജ്യങ്ങളിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനികൾക്കുള്ള VAT നിബന്ധനകൾ

യു എ ഇയിൽ നിന്നും ജിസിസി രാജ്യങ്ങളിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന ഒമാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾക്ക് ബാധകമാകുന്ന VAT മാനദണ്ഡങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഇന്ത്യ – യു എ ഇ CEPA കരാർ: ഭാവി വികസനത്തിന് പുതിയ വാതിലുകൾ തുറക്കുന്നതായി വിദേശ വ്യാപാര മന്ത്രി

2022 ഫെബ്രുവരിയിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) നേട്ടങ്ങൾ യു എ ഇയും ഇന്ത്യയും തുടർന്നും കൊയ്യുന്നുണ്ടെന്ന് യു എ ഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി പ്രസ്താവിച്ചു.

Continue Reading

ഇന്ത്യൻ സ്റ്റാർട്ട്-അപ്പുകൾക്ക് പിന്തുണ: RAKEZ, യു എ ഇ – ഇന്ത്യ CEPA കൗൺസിൽ എന്നിവർ ധാരണാപത്രത്തിൽ ഒപ്പ് വെച്ചു

ഇന്ത്യൻ സ്റ്റാർട്ട്-അപ്പുകൾക്ക് പിന്തുണ നൽകുന്നതിനുള്ള ഒരു ധാരണാപത്രത്തിൽ റാസ് അൽ ഖൈമ ഇക്കണോമിക് സോൺ (RAKEZ), യു എ ഇ – ഇന്ത്യ CEPA കൗൺസിൽ എന്നിവർ ഒപ്പ് വെച്ചു.

Continue Reading

യു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം രണ്ട് വർഷം കൊണ്ട് 4 ട്രില്യൺ ദിർഹമാകുമെന്ന് ദുബായ് ഭരണാധികാരി

യു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം അടുത്ത രണ്ട് വർഷം കൊണ്ട് 4 ട്രില്യൺ ദിർഹത്തിലേക്ക് ഉയർത്താനാകുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

Continue Reading

ഒമാൻ: ഇറക്കുമതി ചെയ്യുന്ന ശീതളപാനീയങ്ങൾക്ക് ജൂൺ 1 മുതൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധം

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ശീതളപാനീയങ്ങൾക്ക് 2025 ജൂൺ 1 മുതൽ ഒമാൻ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധമാക്കുന്നതാണ്.

Continue Reading

‘മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2025’: രണ്ട് ദിവസത്തിനിടയിൽ 58000-ത്തിലധികം സന്ദർശകർ

അബുദാബിയിൽ നടക്കുന്ന നാലാമത് ‘മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2025’ ഫോറത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ 58000-ത്തിലധികം സന്ദർശകരെത്തി.

Continue Reading

അബുദാബി: ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ‘മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2025’ വേദി സന്ദർശിച്ചു

ദുബായ് കിരീടാവകാശിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ‘മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2025’ വേദി സന്ദർശിച്ചു.

Continue Reading