ദുബായ്: മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷനിൽ 1650 കമ്പനികൾ പങ്കെടുക്കും

2024 ജനുവരി 21-ന് ദുബായിൽ ആരംഭിക്കുന്ന മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷനിൽ 51 രാജ്യങ്ങളിൽ നിന്നുള്ള 1650 കമ്പനികളും, ബ്രാൻഡുകളും പങ്കെടുക്കും.

Continue Reading

വിൽപ്പനയിൽ ഗണ്യമായ വർദ്ധനവുമായി ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസ്

ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി എമിറേറ്റിൽ സംഘടിപ്പിക്കുന്ന ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസിൽ പങ്കെടുക്കുന്ന വ്യാപാരശാലകളിലും, വാണിജ്യകേന്ദ്രങ്ങളിലും വിൽപ്പനയിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി.

Continue Reading

ഗുജറാത്ത് സർക്കാരുമായി മൂന്ന് ബില്യൺ ഡോളറിന്റെ ധാരണാപത്രങ്ങളിൽ ഒപ്പ് വെച്ച് ഡിപി വേൾഡ്

ഗുജറാത്ത് സംസ്ഥാനവുമായുള്ള വാണിജ്യ ബന്ധങ്ങൾ ശക്തമാക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് മൂന്ന് ബില്യൺ ഡോളറിന്റെ (INR 250 ബില്യൺ) മൂല്യമുള്ള വിവിധ ധാരണാപത്രങ്ങളിൽ ഡിപി വേൾഡ് ഒപ്പ് വെച്ചു.

Continue Reading

ഒമാൻ: വിദേശ നിക്ഷേപകർക്ക് രാജ്യത്തിന് പുറത്ത് നിന്ന് കമ്പനികൾ ആരംഭിക്കുന്നതിനുള്ള സേവനം ലഭ്യമാക്കുന്നു

വിദേശ നിക്ഷേപകർക്ക് രാജ്യത്തിന് പുറത്ത് നിന്ന് കമ്പനികൾ ആരംഭിക്കുന്നതിനുള്ള സേവനം ലഭ്യമാക്കിയതായി ഒമാൻ അധികൃതർ വ്യക്തമാക്കി.

Continue Reading

വിദേശകമ്പനികൾക്ക് പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റുന്നതിനുള്ള സമയപരിധി ജനുവരിയിൽ അവസാനിക്കും

സൗദി സർക്കാർ കരാറുകൾ നേടാൻ ആഗ്രഹിക്കുന്ന വിദേശകമ്പനികൾക്ക് തങ്ങളുടെ പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റുന്നതിന് അനുവദിച്ചിട്ടുള്ള സമയപരിധി 2024 ജനുവരിയിൽ അവസാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

നിക്ഷേപം, വ്യവസായം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു

നിക്ഷേപം, വ്യവസായം, നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു.

Continue Reading

ഇന്ത്യ – യു എ ഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണയായി

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ഇന്ത്യയും, യു എ ഇയും തമ്മിൽ ധാരണയിലെത്തി.

Continue Reading