വിദേശകമ്പനികൾക്ക് പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റുന്നതിനുള്ള സമയപരിധി ജനുവരിയിൽ അവസാനിക്കും

സൗദി സർക്കാർ കരാറുകൾ നേടാൻ ആഗ്രഹിക്കുന്ന വിദേശകമ്പനികൾക്ക് തങ്ങളുടെ പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റുന്നതിന് അനുവദിച്ചിട്ടുള്ള സമയപരിധി 2024 ജനുവരിയിൽ അവസാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

നിക്ഷേപം, വ്യവസായം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു

നിക്ഷേപം, വ്യവസായം, നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു.

Continue Reading

ഇന്ത്യ – യു എ ഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണയായി

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ഇന്ത്യയും, യു എ ഇയും തമ്മിൽ ധാരണയിലെത്തി.

Continue Reading

ഷാർജ: വാണിജ്യ ലൈസൻസുകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്നു

എമിറേറ്റിലെ ബിസിനസ് സ്ഥാപനങ്ങളുടെ ലൈസൻസുകൾ പുതുക്കുന്നതിൽ വീഴ്ച്ച വരുത്തിയതുമായി ബന്ധപ്പെട്ട് ചുമത്തപ്പെട്ടിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു.

Continue Reading

യു എ ഇ: കോർപ്പറേറ്റ് നികുതി ബോധവൽക്കരണ കാമ്പയിനുമായി ഫെഡറൽ ടാക്സ് അതോറിറ്റി

കോർപ്പറേറ്റ് നികുതി നിയമത്തിന് കീഴിൽ വരുന്ന നികുതിദായകർക്ക് അവരുടെ ബാധ്യതകൾ മനസ്സിലാക്കാനും, അവ നിറവേറ്റുന്നതിനുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു പൊതു അവബോധ കാമ്പെയ്‌ൻ ആരംഭിച്ചതായി യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വിദേശ നിക്ഷേപകർക്കായി വിസിറ്റിംഗ് ഇൻവെസ്റ്റർ ഇ-വിസ അവതരിപ്പിക്കുന്നു

രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് താത്പര്യമുള്ള വിദേശ നിക്ഷേപകരെ ലക്ഷ്യമിട്ട് പ്രത്യേക ‘വിസിറ്റിംഗ് ഇൻവെസ്റ്റർ’ ബിസിനസ് ഇ-വിസ അവതരിപ്പിക്കുന്നതായി സൗദി മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ് അറിയിച്ചു.

Continue Reading

യു എ ഇ: ഫ്രീ സോണുകൾക്കുള്ള കോർപ്പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ ഫ്രീ സോണുകളിൽ നിന്ന് നിയമപരമായി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ബാധകമാകുന്ന കോർപ്പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട് യു എ ഇ ധനമന്ത്രാലയം രണ്ട് പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചു.

Continue Reading