യു എ ഇ – ഇന്ത്യ പങ്കാളിത്തം സാമ്പത്തിക വളർച്ചയുടെ ചാലകമായി പ്രവർത്തിക്കുന്നുവെന്ന് സാമ്പത്തിക വകുപ്പ് മന്ത്രി

യു എ ഇ – ഇന്ത്യ പങ്കാളിത്തം സാമ്പത്തിക വളർച്ചയുടെ ചാലകമായി പ്രവർത്തിക്കുന്നുവെന്ന് യു എ ഇ മിനിസ്റ്റർ ഓഫ് ഇക്കോണമി അബ്ദുല്ല ബിൻ ടൗക് അൽ മാരി വ്യക്തമാക്കി.

Continue Reading

യു എ ഇ: ഒരു മില്യൺ ദിർഹത്തിലധികം വാർഷിക വരുമാനമുള്ള വ്യക്തികൾക്ക് കോർപ്പറേറ്റ് നികുതി ബാധകം

രാജ്യത്ത് വിവിധ വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്ന പ്രവാസികളും, അല്ലാത്തവരുമായ വ്യക്തികൾക്ക് കോർപ്പറേറ്റ് നികുതി ബാധകമാക്കുന്നത് സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഫിനാൻസ് ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: ഇന്ത്യാ ജ്വല്ലറി എക്‌സ്‌പോസിഷൻ സെന്റർ ദുബായിൽ ആരംഭിച്ചു

ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) ഒന്നാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജെം ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (GJEPC) യു എ ഇയിൽ ഇന്ത്യാ ജ്വല്ലറി എക്‌സ്‌പോസിഷൻ സെന്റർ (IJEX) ആരംഭിച്ചു.

Continue Reading

യു എ ഇ: കോർപ്പറേറ്റ് നികുതി നിയമം സംബന്ധിച്ച് ധനമന്ത്രാലയം ഒരു വിശദീകരണ ഗൈഡ് പുറത്തിറക്കി

രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസ് ലാഭത്തിന്മേൽ ഏർപ്പെടുത്തുന്ന ഫെഡറൽ കോർപ്പറേറ്റ് നികുതി സംബന്ധിച്ച് യു എ ഇ ധനമന്ത്രാലയം ഒരു വിശദീകരണ ഗൈഡ് പുറത്തിറക്കി.

Continue Reading

യു എ ഇ: കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട വ്യക്തികളെ സംബന്ധിച്ച് ധനകാര്യമന്ത്രാലയം മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു

കോർപ്പറേറ്റ് നികുതി നിയമത്തിൽ നിന്നും ഒരു വ്യക്തിയെ ഒഴിവാക്കുന്നതിനും, ഇത്തരത്തിൽ ഇളവ് ലഭിച്ചിട്ടുള്ള വ്യക്തി എന്ന പരിരക്ഷ തുടരുന്നതിനും, അവസാനിപ്പിക്കുന്നതിനും ബാധകമാക്കിയിട്ടുള്ള വ്യവസ്ഥകൾ സംബന്ധിച്ച് യു എ ഇ ധനകാര്യ മന്ത്രാലയം ഒരു മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു.

Continue Reading

വ്യാവസായിക ഉൽപ്പാദന വർദ്ധനവിലൂടെ ഇന്ത്യ – യു എ ഇ CEPA കരാർ അഭിവൃദ്ധിയുടെ പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നതായി മന്ത്രി

വ്യാവസായിക ഉൽപ്പാദന വർദ്ധനവിലൂടെ ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) അഭിവൃദ്ധിയുടെ പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നതായി മന്ത്രി യു എ ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി അഭിപ്രായപ്പെട്ടു.

Continue Reading

യു എ ഇ: പബ്ലിക് ബെനിഫിറ്റ് സ്ഥാപനങ്ങളെ കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കും

പൊതുസമൂഹത്തിന് ഉപകാരപ്രദമായ പബ്ലിക് ബെനിഫിറ്റ് സ്ഥാപനങ്ങളെ കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഫിനാൻസ് അറിയിച്ചു.

Continue Reading

ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി പങ്കാളിയായി യു എ ഇ തുടരുന്നതായി വാണിജ്യ മന്ത്രാലയം

ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി പങ്കാളിയായി യു എ ഇ തുടരുന്നതായി ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

പുകയില്ലാത്ത അടുപ്പുകൾ നിർമിക്കുന്ന ഒരു ഊർജ സംരക്ഷണ സംരംഭമാണ് ജെപി ടെക്

ഒരു നവീന കണ്ടുപിടുത്തം എന്ന നിലയിൽ ജെപി ടെക് എന്ന സ്ഥാപനത്തിന്റെ പ്രൊപ്രൈറ്റർ ആയ ആയ Mr. ജയപ്രകാശ് തൻ്റെ പ്രയത്‌നത്തെ കുറിച്ച് നമ്മളോട് സംസാരിക്കുന്നു.

Continue Reading