ക്രിപ്റ്റോകറൻസികൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

രാജ്യത്ത് ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്ന പൗരന്മാർക്കും, നിവാസികൾക്കും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: കേടായ കറൻസി നോട്ടുകൾ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ

കേടായതും, കീറിയതും, മലിനമായതുമായ കറൻസി നോട്ടുകൾ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: പുതിയ ഒരു റിയാൽ പോളിമർ കറൻസി നോട്ട് 2026 ജനുവരി 11-ന് പുറത്തിറക്കും

ഒരു റിയാലിന്റെ പ്രത്യേക പോളിമർ കറൻസി നോട്ട് 2026 ജനുവരി 11-ന് പുറത്തിറക്കുമെന്ന് ഒമാൻ സെൻട്രൽ ബാങ്ക് അറിയിച്ചു.

Continue Reading

തൊഴിൽ തട്ടിപ്പുകളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി

വ്യാജ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: അൽ ബുസൈദ് രാജവംശത്തിന്റെ ഇരുനൂറ്റിഎൺപതാം വാർഷികത്തോടനുബന്ധിച്ച് സ്മാരക നാണയങ്ങൾ പുറത്തിറക്കി

അൽ ബുസൈദ് രാജവംശത്തിന്റെ ഇരുനൂറ്റിഎൺപതാം വാർഷികത്തോടനുബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ രണ്ട് സ്മാരക നാണയങ്ങൾ പുറത്തിറക്കി.

Continue Reading

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കോളുകൾ, സന്ദേശങ്ങൾ എന്നിവ സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ്

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കോളുകൾ, സന്ദേശങ്ങൾ എന്നിവ സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി.

Continue Reading

തൊഴിൽ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

വ്യാജ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: 100 റിയാൽ ബാങ്ക് നോട്ട് പുറത്തിറക്കിയതായുള്ള വാർത്തകൾ വ്യാജമാണെന്ന് സെൻട്രൽ ബാങ്ക്

100 റിയാലിന്റെ ഒരു പുതിയ ബാങ്ക് നോട്ട് പുറത്തിറക്കിയതായുള്ള വാർത്തകൾ വ്യാജമാണെന്ന് ഒമാൻ സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

Continue Reading

ഒമാൻ: ബാങ്കിങ് സംവിധാനങ്ങൾ ഹാക്ക് ചെയ്തതായുള്ള വാർത്തകൾ വ്യാജമെന്ന് CBO

രാജ്യത്തെ ബാങ്കിങ് സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) വ്യക്തമാക്കി.

Continue Reading