യു എ ഇ: ഇന്ത്യാ ജ്വല്ലറി എക്‌സ്‌പോസിഷൻ സെന്റർ ദുബായിൽ ആരംഭിച്ചു

ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) ഒന്നാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജെം ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (GJEPC) യു എ ഇയിൽ ഇന്ത്യാ ജ്വല്ലറി എക്‌സ്‌പോസിഷൻ സെന്റർ (IJEX) ആരംഭിച്ചു.

Continue Reading

വ്യാവസായിക ഉൽപ്പാദന വർദ്ധനവിലൂടെ ഇന്ത്യ – യു എ ഇ CEPA കരാർ അഭിവൃദ്ധിയുടെ പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നതായി മന്ത്രി

വ്യാവസായിക ഉൽപ്പാദന വർദ്ധനവിലൂടെ ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) അഭിവൃദ്ധിയുടെ പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നതായി മന്ത്രി യു എ ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി അഭിപ്രായപ്പെട്ടു.

Continue Reading

ഇന്ത്യ – യു എ ഇ CEPA കരാർ: ഒന്നാം വാർഷികത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു

യു എ ഇയും ഇന്ത്യയും തമ്മിൽ 2022 ഫെബ്രുവരി 18-ന് ഒപ്പ് വെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) ഒന്നാം വാർഷികത്തിന്റെ ഭാഗമായി യു എ ഇയിൽ വെച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.

Continue Reading

CEPA കരാർ നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള രത്ന, ആഭരണ കയറ്റുമതിയിൽ 8.26 ശതമാനം വർധന

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള രത്നങ്ങളുടെയും, ആഭരണങ്ങളുടെയും കയറ്റുമതിയിൽ 8.26 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

Continue Reading