യു എ ഇ: 1075 പേർക്ക് കൂടി COVID-19; 4 മരണം
യു എ ഇയിൽ 1075 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 9-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 1075 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 9-നു അറിയിച്ചു.
Continue Readingരാജ്യത്തെ കൊറോണ വൈറസ് സാഹചര്യം നിലവിൽ സന്തുലിതാവസ്ഥ കൈവരിച്ചതായും, മറ്റു രാജ്യങ്ങളിൽ സംഭവിക്കുന്നത് പോലെ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ഖത്തറിൽ പ്രകടമല്ലെന്നും ദേശീയ പകർച്ചവ്യാധി പ്രതിരോധ കമ്മിറ്റി ചെയർമാൻ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ അഭിപ്രായപ്പെട്ടു.
Continue Readingസൗദി അറേബ്യയിൽ 421 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 8-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 698 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 8-നു അറിയിച്ചു.
Continue Readingയു എ ഇയിൽ 1089 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 8-നു അറിയിച്ചു.
Continue Readingഒമാനിൽ 664 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒക്ടോബർ 8-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ഒക്ടോബർ 14 വരെ കർശനമായി തുടരാൻ ജനങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകി.
Continue Readingസലാല വിമാനത്താവത്തിലൂടെ സഞ്ചരിക്കുന്നവർക്കായി ഏർപ്പെടുത്തിയിട്ടുള്ള COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രം ഔദ്യോഗികമായി സേവനങ്ങൾ ആരംഭിച്ചതായി ഒമാൻ എയർപോർട്സ് അറിയിച്ചു.
Continue Readingമസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, സലാല വിമാനത്താവളം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ പരിശോധനകൾക്കെത്തുന്നവർ നിർബന്ധമായും മുൻകൂർ ബുക്കിംഗ് ചെയ്യേണ്ടതാണെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു.
Continue Readingബഹ്‌റൈനിലെ COVID-19 വാക്സിൻ പരീക്ഷണങ്ങളുടെ ഭാഗമായി 7700 സന്നദ്ധസേവകരെ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യം കൈവരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading