COVID-19: ഒമാൻ ദൗർഭാഗ്യകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ആരോഗ്യ മന്ത്രാലയം

കൊറോണ വൈറസുമായി ബന്ധപ്പെട്ട്, നിലവിൽ രാജ്യം ദൗർഭാഗ്യകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ്‌ ബിൻ മുഹമ്മദ് അൽ സഈദി അഭിപ്രായപ്പെട്ടു.

Continue Reading

യു എ ഇ: COVID-19 പ്രതിരോധ ഗവേഷണങ്ങൾക്കായി G42-ഉം ഇസ്രായേലി കമ്പനികളും ധാരണയിലെത്തി

കൊറോണ വൈറസ് പ്രതിരോധ മേഖലയിലെ ഗവേഷണങ്ങൾക്കും, രോഗം തടയുന്നതിനുള്ള നൂതന സാങ്കേതികവിദ്യകളുടെ വികസനത്തിനുമായുള്ള യോജിച്ച പ്രവര്‍ത്തനങ്ങൾക്കായി യു എ ഇ – ഇസ്രായേലി കമ്പനികൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

Continue Reading

ഒമാൻ: COVID-19 വ്യാപനം കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി സർവേ നടപ്പിലാക്കും

ഒമാനിലെ COVID-19 വ്യാപനത്തിന്റെ തോത് കണ്ടെത്തുന്നതിനായി, ജൂലൈ 12 മുതൽ രാജ്യവ്യാപകമായി സർവേ നടപ്പിലാക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.

Continue Reading

അബുദാബി: എമിറേറ്റിനു പുറത്ത് SEHA-യുടെ കീഴിലുള്ള COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങൾ എല്ലാ ദിവസവും പ്രവർത്തിക്കും

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് COVID-19 പരിശോധനാ ഫലം നിർബന്ധമാക്കിയതോടെ, അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിൽ മറ്റു എമിറേറ്റുകളിൽ പ്രവർത്തിക്കുന്ന COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങൾ എല്ലാ ദിവസവും പ്രവർത്തിക്കുമെന്ന് ആംബുലേറ്ററി ഹെൽത്ത്കെയർ സർവീസസ് (AHS) അറിയിച്ചു.

Continue Reading