ബഹ്‌റൈൻ: അമ്പത് വയസിന് മുകളിൽ പ്രായമുള്ളവരോട് COVID-19 ബൂസ്റ്റർ ഡോസ് രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ നിർദ്ദേശം
സിനോഫാം COVID-19 വാക്സിനിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് 3 മാസം പൂർത്തിയാക്കിയ, അമ്പത് വയസിന് മുകളിൽ പ്രായമുള്ളവരോട് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Reading
