സൗദിയിലെ മാളുകളിലേക്കുള്ള പ്രവേശന വിലക്ക്: ഏതാനം വിഭാഗങ്ങൾക്ക് ഈ നിയന്ത്രണത്തിൽ ഇളവ് അനുവദിക്കും

വാക്സിനെടുക്കാത്തവർക്ക് രാജ്യത്തെ ഷോപ്പിംഗ് മാളുകളിൽ പ്രവേശനവിലക്കേർപ്പെടുത്താനുള്ള തീരുമാനത്തിൽ ഏതാനം വിഭാഗങ്ങൾക്ക് ഇളവ് അനുവദിക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: COVID-19 റാപിഡ് ടെസ്റ്റുകളിൽ പോസിറ്റീവ് ആകുന്നവർ ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രങ്ങളിലെത്താൻ നിർദ്ദേശം

COVID-19 റാപിഡ് ടെസ്റ്റുകളിൽ പോസറ്റീവ് ആകുന്നവർ നിർബന്ധമായും പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: മുഹറഖിൽ പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

മുഹറഖ് ഗവർണറേറ്റിൽ ഒരു പുതിയ COVID-19 ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: എമിറേറ്റിലെ പൊതു ഇടങ്ങളിൽ ഇന്ന് മുതൽ Alhosn ഗ്രീൻ പാസ് നടപ്പിലാക്കും

എമിറേറ്റിലെ ഒട്ടുമിക്ക പൊതു ഇടങ്ങളിലേക്കും പ്രവേശനം അനുവദിക്കുന്നതിന് Alhosn ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ ഇന്ന് (2021 ജൂൺ 15, ചൊവ്വാഴ്ച്ച) മുതൽ ആരംഭിക്കും.

Continue Reading

ദുബായ്: ഇതുവരെ 2.3 ദശലക്ഷത്തിൽ പരം ആളുകൾ എമിറേറ്റിൽ COVID-19 വാക്സിൻ സ്വീകരിച്ചു

എമിറേറ്റിലെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ഇതുവരെ 2.3 ദശലക്ഷത്തിൽ പരം ആളുകൾ വാക്സിൻ സ്വീകരിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

സൗദി: ഓഗസ്റ്റ് 1 മുതൽ ഷോപ്പിംഗ് മാളുകളിലേക്ക് COVID-19 വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനം

2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലേക്കും, മാളുകളിലേക്കുമുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: മസ്കറ്റിൽ COVID-19 ഡ്രൈവ്-ത്രൂ വാക്സിനേഷൻ സേവനങ്ങൾ ആരംഭിച്ചു

മസ്കറ്റ് ഗവർണറേറ്റിൽ രണ്ടാം ഡോസ് COVID-19 വാക്സിൻ ലഭിക്കുന്നതിന് മുൻഗണന ഏർപ്പെടുത്തിയിട്ടുള്ളവർക്ക് വാക്സിൻ നൽകുന്നതിനായി, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ അങ്കണത്തിൽ നിന്ന് ഡ്രൈവ്-ത്രൂ വാക്സിനേഷൻ സേവനങ്ങൾ ആരംഭിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: എമിറേറ്റിലെ COVID-19 രോഗബാധിതരിൽ ഭൂരിഭാഗവും വാക്സിനെടുക്കാത്തവരാണെന്ന് DHA

എമിറേറ്റിൽ നിലവിൽ COVID-19 രോഗബാധിതരാകുന്നവരിലും, രോഗബാധയെത്തുടർന്ന് ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരിലും ഭൂരിഭാഗവും ഇതുവരെ വാക്സിനെടുക്കാത്തവരാണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: അനധികൃതമായി ഒത്ത്‌ചേരലുകൾ സംഘടിപ്പിച്ചവർക്കെതിരെ നടപടി

രാജ്യത്ത് അനധികൃതമായ രീതിയിൽ ഒത്ത്ചേരലുകൾ സംഘടിപ്പിച്ചവർക്കെതിരെയും, ഇത്തരം സാമൂഹിക കൂടിച്ചേരലുകളിൽ പങ്കെടുത്തവർക്കെതിരെയും നിയമനടപടികൾ കൈക്കൊണ്ടതായി ബഹ്‌റൈൻ പബ്ലിക് സെക്യൂരിറ്റി വിഭാഗം ഡെപ്യൂട്ടി ചീഫ് വ്യക്തമാക്കി.

Continue Reading