ദുബായ്: COVID-19 PCR പരിശോധനകൾ ലഭ്യമാകുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച് DHA അറിയിപ്പ് പുറത്തിറക്കി

എമിറേറ്റിൽ COVID-19 PCR പരിശോധനകൾ ലഭ്യമാകുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ആസ്ട്രസെനേക്കാ COVID-19 വാക്സിന് ദുബായ് അംഗീകാരം നൽകി; ആദ്യ ബാച്ച് വാക്സിൻ ഇന്ത്യയിൽ നിന്ന് ദുബായിലെത്തി

ഇന്ത്യയിൽ നിന്നുള്ള ആദ്യ ബാച്ച് ആസ്ട്രസെനേക്കാ COVID-19 വാക്സിൻ എമിറേറ്റിലെത്തിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ഖത്തർ: പൊതുജനങ്ങളോട് മാസ്കുകൾ ശരിയായ രീതിയിൽ ഉപയോഗിക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കുകൾ ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

COVID-19 ചികിത്സകൾക്കായി 2 പ്രത്യേക കേന്ദ്രങ്ങൾ ദുബായിൽ ആരംഭിച്ചതായി DHA

COVID-19 രോഗബാധിതരുടെ ചികിത്സാ നടപടികൾക്ക് മാത്രമായി രണ്ട് പ്രത്യേക ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ഇന്ത്യയിൽ നിന്നുള്ള ഒരു ലക്ഷം ഡോസ് COVID-19 വാക്സിൻ ഒമാനിലെത്തി

ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഒരു ലക്ഷം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ ഒമാനിലെത്തി.

Continue Reading

COVID-19 രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത തുടരാൻ സൗദി ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശം നൽകി

രാജ്യത്തെ ദിനംപ്രതിയുള്ള COVID-19 രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന വർദ്ധനവ് കണക്കിലെടുത്ത് മഹാമാരിക്കെതിരെയുള്ള പ്രതിരോധ നിർദ്ദേശങ്ങൾ ശക്തമായി തുടരാൻ സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ ജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ഖത്തർ: പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 231 പേർക്കെതിരെ നിയമനടപടി

രാജ്യത്തെ പൊതു ഇടങ്ങളിലും മറ്റും മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 231 പേർക്കെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ചു.

Continue Reading

സൗദി: യാത്രാ നിയന്ത്രണങ്ങൾ മെയ് 17 വരെ തുടരാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള, സൗദിയിൽ നിന്ന് പുറത്തേക്കും, തിരികെയുമുള്ള യാത്രാ വിലക്കുകൾ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ മെയ് 17 വരെ തുടരാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഇന്ത്യയിൽ നിന്നുള്ള ആദ്യ ബാച്ച് കോവിഷീൽഡ് COVID-19 വാക്സിൻ ബഹ്‌റൈനിലെത്തി; കുത്തിവെപ്പിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡ് – ആസ്ട്രസെനേക്ക COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ബഹ്‌റൈനിലെത്തി.

Continue Reading

ബഹ്‌റൈൻ: COVID-19 വൈറസിന്റെ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചു; 3 ആഴ്ച്ചത്തേക്ക് മുൻകരുതൽ ശക്തമാക്കും

കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന വകഭേദത്തിന്റെ സാന്നിദ്ധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി ബഹ്‌റൈനിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നാഷണൽ ടാസ്ക്ഫോഴ്സ് അറിയിച്ചു.

Continue Reading