മുഴുവൻ നിവാസികൾക്കും COVID-19 വാക്സിൻ നൽകുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് യു എ ഇ

രാജ്യത്തെ മുഴുവൻ നിവാസികൾക്കും COVID-19 വാക്സിൻ നൽകുന്ന ആദ്യ രാജ്യമാകുന്നതിനാണ് യു എ ഇ ലക്ഷ്യമിടുന്നതെന്ന് നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി.

Continue Reading

റിപ്പബ്ലിക്ക് ദിനാഘോഷം: യു എ ഇയിലെ ഇന്ത്യൻ സമൂഹത്തോട് വാക്സിനേഷൻ യത്നത്തിൽ പങ്കെടുക്കാൻ അംബാസഡർ ആഹ്വനം ചെയ്തു

യു എ ഇയിലെ ഇന്ത്യൻ സമൂഹത്തോട് COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കെടുത്ത് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ഇന്ത്യൻ അംബാസഡർ H.E. പവൻ കപൂർ ആഹ്വാനം ചെയ്തു.

Continue Reading

ബഹ്‌റൈൻ: ആസ്ട്രസെനേക്കാ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകി

ആസ്ട്രസെനേക്കാ COVID-19 വാക്സിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ: സർക്കാർ മേഖലയിലെ COVID-19 വാക്സിൻ കുത്തിവെപ്പ് എടുക്കാത്ത ജീവനക്കാർക്കുള്ള പരിശോധനാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി

COVID-19 വാക്സിൻ കുത്തിവെപ്പ് എടുക്കാത്ത സർക്കാർ മേഖലയിലെ ജീവനക്കാർക്ക് നിർബന്ധമാക്കിയിട്ടുള്ള PCR പരിശോധനാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നവർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നവർ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: പുതിയ മൂന്ന് COVID-19 പരിശോധനാ നടപടികൾക്ക് ആരോഗ്യ വകുപ്പ് ഔദ്യോഗിക അംഗീകാരം നൽകി

COVID-19 പരിശോധനകൾക്ക് ഉപയോഗിക്കുന്ന മൂന്ന് പുതിയ ടെസ്റ്റിംഗ് നടപടികൾക്ക് ഔദ്യോഗിക അംഗീകാരം നൽകിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading

സൗദി: COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ ഉദാസീനത രോഗവ്യാപനത്തിനിടയാക്കുന്നതായി ആഭ്യന്തര മന്ത്രാലയം

പൊതുസമൂഹത്തിൽ പ്രകടമാകുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ ഉദാസീനത, രോഗവ്യാപനത്തിനിടയാക്കുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ആദ്യ ഡോസ് COVID-19 വാക്സിനുകൾക്കുള്ള ബുക്കിംഗ് തീയ്യതികൾ മാറ്റിനിശ്ചയിക്കാൻ തീരുമാനിച്ചതായി DHA

എമിറേറ്റിൽ ഫൈസർ COVID-19 വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പിന് മുൻ‌കൂർ അനുവാദം ലഭിച്ചവരുടെ ബുക്കിംഗ് തീയ്യതികൾ മാറ്റിനിശ്ചയിക്കാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ഖത്തറിൽ നിലവിൽ COVID-19 രോഗബാധയുടെ രണ്ടാം ഘട്ട വ്യാപനം പ്രകടമല്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കൊറോണ വൈറസ് രോഗബാധ കഴിഞ്ഞ ഏതാനം ആഴ്ച്ചകളായി നിയന്ത്രണവിധേയമായതായി തുടരുന്നതായി ഖത്തർ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി അറിയിച്ചു.

Continue Reading

യു എ ഇ: റഷ്യൻ നിർമ്മിത സ്പുട്നിക് വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള ഔദ്യോഗിക അംഗീകാരം നൽകി

റഷ്യൻ നിർമ്മിത COVID-19 വാക്സിനായ സ്പുട്നിക് V-ന് (Sputnik V) രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള ഔദ്യോഗിക അംഗീകാരം നൽകിയതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading