മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച വരുത്തിയ 112 പേർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിൽ നടപടി

പൊതു ഇടങ്ങളിലും മറ്റും മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 112 പേർക്കെതിരെ നിയമ നടപടികൾ കൈക്കൊണ്ടതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: പ്രവാസികൾക്ക് COVID-19 വാക്സിൻ സൗജന്യമായി നൽകുമെന്ന് സൂചന

COVID-19 വാക്സിൻ ലഭ്യമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും അവ സൗജന്യമായി നൽകുമെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

Continue Reading

വാക്സിൻ പരീക്ഷണങ്ങൾ പങ്കെടുക്കുന്ന സന്നദ്ധസേവകർക്ക് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഏറ്റവും പുതിയ നിർദ്ദേശങ്ങൾ

യു എ ഇയിൽ നടന്ന് കൊണ്ടിരിക്കുന്ന COVID-19 വാക്സിൻ ഫേസ് 3 ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായോ, ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായോ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവർക്ക് എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ അബുദാബി ക്രൈസിസ്, എമെർജൻസിസ്‌ ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി പുറത്തിറക്കി.

Continue Reading

കുവൈറ്റ്: COVID-19 രോഗവ്യാപനം കുറയുന്നതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ആകെ നടത്തുന്ന COVID-19 പരിശോധനകളിൽ, രോഗബാധ കണ്ടെത്തുന്നവരുടെ ശതമാന കണക്കുകളിൽ കുറവ് രേഖപ്പെടുത്തുന്നതായി കുവൈറ്റ് ആരോഗ്യ വകുപ്പ് അറിയിച്ചു.

Continue Reading