ഒമാൻ: 411 പേർക്ക് കൂടി COVID-19; 10 മരണം
ഒമാനിൽ 411 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 18-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 411 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 18-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingവരും നാളുകളിൽ നടക്കാനിരിക്കുന്ന യു എ ഇ ദേശീയ ദിനമുൾപ്പടെയുള്ള വലിയ ആഘോഷവേളകൾ കണക്കിലെടുത്ത് പാലിക്കേണ്ടതായ COVID-19 സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് അധികൃതർ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingയു എ ഇയിൽ 1209 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 16-നു അറിയിച്ചു.
Continue Readingഒമാനിൽ 329 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 16-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingയു എ ഇയിൽ 1210 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 15-നു അറിയിച്ചു.
Continue Readingഒമാനിൽ 947 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 15-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingവാക്സിൻ ലഭ്യമായാൽ, ആദ്യ ഘട്ടത്തിൽ ആകെ ജനസംഖ്യയുടെ 40% പേരിലേക്ക് അത് എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingയു എ ഇയിൽ 1226 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 13-നു അറിയിച്ചു.
Continue Readingമാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 164 പേർക്കെതിരെ നിയമ നടപടികൾ കൈക്കൊണ്ടതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Readingഎമിറേറ്റിലുടനീളം നടപ്പിലാക്കുന്ന വ്യാപകമായ COVID-19 പരിശോധനകളും, പ്രതിരോധ നടപടികളും രോഗവ്യാപനത്തിന്റെ തോത് നിയന്ത്രിക്കാൻ വളരെയധികം സഹായിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി സ്ഥിരീകരിച്ചു.
Continue Reading