ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ സന്ദർശകർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങളുമായി അബുദാബി പോലീസ്
അൽ ദഫ്‌റയിൽ വെച്ച് നടക്കുന്ന ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ സന്ദർശിക്കുന്നവർ പാലിക്കേണ്ടതായ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി.
Continue Reading