സൗദി: സാംസ്കാരിക മന്ത്രാലയം ജൂൺ 16 മുതൽ കലിഗ്രഫി എക്സിബിഷൻ സംഘടിപ്പിക്കുന്നു
2021 ജൂൺ 16 മുതൽ റിയാദിലെ നാഷണൽ മ്യൂസിയത്തിൽ വെച്ച് സൗദി സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കയ്യെഴുത്തുകളുടെയും, കലിഗ്രഫിയുടെയും ഒരു പ്രത്യേക എക്സിബിഷൻ സംഘടിപ്പിക്കുന്നു.
Continue Reading