ഒമാൻ: ഈദുൽ അദ്ഹ വേളയിൽ ഏർപ്പെടുത്തുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ സംബന്ധിച്ച് സുപ്രീം കമ്മിറ്റി വ്യക്തത നൽകി

ഈദുൽ അദ്ഹ വേളയിൽ രാജ്യത്ത് ഏർപ്പെടുത്തുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ സംബന്ധിച്ച് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തത നൽകി.

Continue Reading

ഒമാൻ: രാത്രികാല നിയന്ത്രണങ്ങൾ ജൂലൈ 31 വരെ നീട്ടി; ജൂലൈ 16 മുതൽ സമയക്രമത്തിൽ മാറ്റം; ഈദുൽ അദ്ഹ വേളയിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ

രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ജൂലൈ 31 വരെ തുടരാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: രാത്രികാല യാത്രാനിയന്ത്രണങ്ങൾ ഫലപ്രദമാണെന്ന് ആരോഗ്യ മന്ത്രാലയം; സമ്പൂർണ്ണ ലോക്ക്ഡൌൺ നിലവിൽ പരിഗണനയിലില്ല

രാജ്യത്തെ COVID-19 രോഗവ്യാപനം തടയുന്നതിൽ രാത്രികാല ലോക്ക്ഡൌൺ പോലുള്ള ഭാഗിക യാത്രാനിയന്ത്രണങ്ങൾ ഫലപ്രദമാണെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ അഹ്‌മദ്‌ അൽ സൈദി അഭിപ്രായപ്പെട്ടു.

Continue Reading

ഒമാൻ: വിവാഹ ഹാളുകൾ അടച്ചിടാൻ സുപ്രീം കമ്മിറ്റി നിർദ്ദേശം; ഹോട്ടലുകളിലെ യോഗങ്ങൾ, ആഘോഷപരിപാടികൾ എന്നിവ വിലക്കി

2021 ജൂൺ 20 മുതൽ രാജ്യത്തെ വിവാഹ ഹാളുകൾ അടച്ചിടാൻ ഒമാൻ സുപ്രീം കമ്മിറ്റി നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ആരംഭിച്ചു

രാജ്യത്ത് രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനം 2021 ജൂൺ 20, ഞായറാഴ്ച്ച വൈകീട്ട് 8 മണി മുതൽ പ്രാബല്യത്തിൽ വന്നു.

Continue Reading

ഒമാൻ: ജൂൺ 20 മുതൽ രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനം

2021 ജൂൺ 20, ഞായറാഴ്ച്ച വൈകീട്ട് മുതൽ രാജ്യത്ത് രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: രാത്രികാല യാത്രാ നിയന്ത്രണങ്ങൾ മെയ് 15 മുതൽ ഒഴിവാക്കിയതായി ROP

രാജ്യത്തെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ 2021 മെയ് 15, ശനിയാഴ്ച്ച 12:00am മുതൽ ഒഴിവാക്കിയതായി റോയൽ ഒമാൻ പോലീസ് (ROP) ഔദ്യോഗികമായി അറിയിച്ചു.

Continue Reading

കുവൈറ്റ്: ഭാഗിക കർഫ്യു പിൻവലിച്ചു; പോലീസ് ചെക്ക് പോയിന്റുകൾ ഒഴിവാക്കി

2021 മെയ് 13, വ്യാഴാഴ്ച്ച രാവിലെ മുതൽ രാജ്യത്തെ ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ ഔദ്യോഗികമായി അവസാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: മെയ് 15 മുതൽ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കും; വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ പൂർണ്ണ വിലക്ക് പിൻവലിക്കും

2021 മെയ് 15, ശനിയാഴ്ച്ച മുതൽ രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

കുവൈറ്റ്: ഈദ് ആദ്യ ദിനം മുതൽ ഭാഗിക കർഫ്യു പിൻവലിക്കാൻ തീരുമാനം

രാജ്യത്ത് കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ ഈദുൽ ഫിത്ർ ആദ്യ ദിനം മുതൽ പിൻവലിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading