ഒമാൻ: കേടായ കറൻസി നോട്ടുകൾ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ

കേടായതും, കീറിയതും, മലിനമായതുമായ കറൻസി നോട്ടുകൾ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: പുതിയ ഒരു റിയാൽ പോളിമർ കറൻസി നോട്ട് 2026 ജനുവരി 11-ന് പുറത്തിറക്കും

ഒരു റിയാലിന്റെ പ്രത്യേക പോളിമർ കറൻസി നോട്ട് 2026 ജനുവരി 11-ന് പുറത്തിറക്കുമെന്ന് ഒമാൻ സെൻട്രൽ ബാങ്ക് അറിയിച്ചു.

Continue Reading

യു എ ഇ: ദേശീയ കറൻസിയുടെ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കുന്നത് സംബന്ധിച്ച അറിയിപ്പ്

രാജ്യത്തിൻറെ ദേശീയ കറൻസിയായ ദിർഹത്തിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കുന്ന അവസരത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading