ഒമാൻ: ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വ്യാജ സന്ദേശങ്ങളെക്കുറിച്ച് TRA മുന്നറിയിപ്പ് നൽകി
ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) മുന്നറിയിപ്പ് നൽകി.
Continue Reading