കുട്ടികളുടെ കമ്പ്യൂട്ടർ ഗെയിമിങ് ശീലങ്ങൾ രക്ഷിതാക്കൾ പരിശോധിക്കണമെന്ന് ദുബായ് പോലീസ്

ഇലക്ട്രോണിക് ഗെയിമുകളുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് രക്ഷിതാക്കളുടെ കൃത്യമായ മേൽനോട്ടം ഏറെ പ്രധാനമാണെന്ന് ദുബായ് പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനം ചെയ്തു കൊണ്ടുള്ള വിവിധ ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സ്വകാര്യ വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

സ്വകാര്യ, ബാങ്കിങ് വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

റിമോട്ട് ആക്സസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ദിനംപ്രതി 2 ലക്ഷത്തോളം സൈബർ ആക്രമണങ്ങളെ നേരിടുന്നതായി സൈബർ സെക്യൂരിറ്റി കൗൺസിൽ

രാജ്യത്തെ തന്ത്രപ്രധാന മേഖലകളെ ലക്ഷ്യമിടുന്ന 2 ലക്ഷത്തോളം സൈബർ ആക്രമണങ്ങളെ ദിനംപ്രതി നേരിടുന്നതായി യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു.

Continue Reading

ഒമാൻ: ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വ്യാജ സന്ദേശങ്ങളെക്കുറിച്ച് TRA മുന്നറിയിപ്പ് നൽകി

ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കംപ്യൂട്ടർ ശൃംഖലകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കംപ്യൂട്ടർ ശൃംഖലകൾ ഉപയോഗിക്കുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading