ഒമാൻ: അനധികൃതമായി വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പങ്ക് വെക്കുന്നവർക്ക് മുന്നറിയിപ്പ്
അനധികൃതമായി വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പങ്ക് വെക്കുന്നവർക്ക് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ശക്തമായ മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അനധികൃതമായി വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പങ്ക് വെക്കുന്നവർക്ക് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ശക്തമായ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് നിയമപരമായ അനുമതിയില്ലാതെ സ്വകാര്യ സംഭാഷണങ്ങളും ഓഡിയോവിഷ്വൽ ഉള്ളടക്കങ്ങളും ചോർത്തുന്നതും, റെക്കോർഡുചെയ്യുന്നതും, പ്രക്ഷേപണം ചെയ്യുന്നതും, പ്രസിദ്ധീകരിക്കുന്നതും സൈബർ കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഒമാനിൽ കർശനമായ ശിക്ഷാനടപടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ സൈബർ കുറ്റകൃത്യ നിയമങ്ങൾ പ്രഖ്യാപിച്ചു.
Continue Readingസ്വകാര്യ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി.
Continue Readingവ്യാജ ക്യുആർ കോഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് ശ്രമങ്ങൾ വർദ്ധിക്കുന്നതായി ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ (DESC) മുന്നറിയിപ്പ് നൽകി.
Continue Readingവ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ ചോർച്ച തടയുന്നതിനായി ജാഗ്രത പുലർത്താൻ യുഎഇ സൈബർസെക്യൂരിറ്റി കൗൺസിൽ ആഹ്വാനം ചെയ്തു.
Continue Readingവ്യാജ ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഡീപ്ഫേക്ക് വീഡിയോ, ഓഡിയോ ക്ലിപ്പുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ
വ്യാപകമാകുന്നതായി ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.
ഡിജിറ്റൽ സംവിധാനങ്ങളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വളരെ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നതായി റോയൽ ഒമാൻ പോലീസ് (ROP) ചൂണ്ടിക്കാട്ടി.
Continue Reading