ദുബായ്: 13 സൈക്ലിംഗ് ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി RTA

എമിറേറ്റിൽ 13 സൈക്ലിംഗ് ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: മുഷ്‌രിഫ് നാഷണൽ പാർക്കിൽ കുട്ടികൾക്കായുള്ള പ്രത്യേക സൈക്കിൾ പാത തുറന്നു

മുഷ്‌രിഫ് നാഷണൽ പാർക്കിലെ മുഷ്‌രിഫ് ഹബ്ബിൽ കുട്ടികൾക്കായുള്ള ഒരു പ്രത്യേക സൈക്കിൾ പാത തുറന്ന് കൊടുത്തു.

Continue Reading

ദുബായ് റൈഡ്: പ്രധാന റോഡുകളിൽ നവംബർ 2-ന് താത്കാലിക ഗതാഗത നിയന്ത്രണം

ദുബായ് റൈഡിന്റെ പശ്ചാത്തലത്തിൽ ഷെയ്ഖ് സായിദ് റോഡ് ഉൾപ്പടെയുള്ള പ്രധാന റോഡുകളിൽ 2025 നവംബർ 2, ഞായറാഴ്ച താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

Continue Reading

ദുബായ് റൈഡ് 2024: മുപ്പത്തേഴായിരത്തിലധികം സൈക്കിളോട്ടക്കാർ പങ്കെടുത്തു

2024 നവംബർ 10-ന് ഷെയ്ഖ് സായിദ് റോഡിൽ വെച്ച് സംഘടിപ്പിച്ച അഞ്ചാമത് ദുബായ് റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്കിളോട്ടക്കാർ പങ്കെടുത്തു.

Continue Reading

ദുബായ്: സൈക്ലിംഗ്, ഇ-സ്‌കൂട്ടർ ട്രാക്കുകളിലെ ലൈറ്റിംഗ് സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി

എമിറേറ്റിലെ നാല് സൈക്ലിംഗ്, ഇ-സ്‌കൂട്ടർ ട്രാക്കുകളിലെ ലൈറ്റിംഗ് സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഹത്തയിലെ സൈക്കിൾ ട്രാക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയതായി RTA

സൈക്കിളുകൾക്കും, ഇ-സ്കൂട്ടറുകൾക്കുമായുള്ള പ്രത്യേക ട്രാക്കിന്റെ നിർമ്മാണം ഹത്തയിൽ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: കാൽനട യാത്രികർക്കും, സൈക്കിൾ യാത്രികർക്കുമായി പുതിയ 13.5 കിലോമീറ്റർ ട്രാക്ക് നിർമ്മിക്കുന്നു

സൈക്കിൾ, സ്‌കൂട്ടർ യാത്രികർക്കും കാൽനട യാത്രികർക്കുമായുള്ള 13.5 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു പുതിയ ട്രാക്ക് നിർമ്മിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading