യു എ ഇ ടൂർ 2021-ന്റെ ഭാഗമായി ഫെബ്രുവരി 26-ന് ദുബായിലെ ഏതാനം റോഡുകളിൽ താത്കാലിക ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും
ഫെബ്രുവരി 26, വെള്ളിയാഴ്ച്ച ഉച്ച മുതൽ വൈകീട്ട് 4.30 വരെ എമിറേറ്റിലെ ഏതാനം റോഡുകളിൽ താത്കാലിക ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading