അബുദാബി: ഡെലിവറി ബൈക്ക് റൈഡർമാർ റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പോലീസ്
എമിറേറ്റിലെ ഡെലിവറി ബൈക്ക് റൈഡർമാർ റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ ഡെലിവറി ബൈക്ക് റൈഡർമാർ റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.
Continue Readingദുബായിലെ സസ്‌റ്റൈനബിൾ സിറ്റിയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു.
Continue Readingരാജ്യത്ത് വേനലിൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതിന്റെ ഭാഗമായി യു എ ഇയിലുടനീളമുള്ള ഡെലിവറി സേവന മേഖലയിലെ തൊഴിലാളികൾക്കായി 6000 വിശ്രമകേന്ദ്രങ്ങൾ ഒരുക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.
Continue Reading2024 ജനുവരി 15 മുതൽ രാജ്യത്തെ ഡെലിവറി ബൈക്കുകൾ റോഡുകളിലെ വലത് വശത്തുള്ള ലെയിനിലൂടെ സഞ്ചരിക്കണം എന്ന നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഡെലിവറി സേവനമേഖലയിൽ ഇലക്ട്രിക് ബൈക്കുകൾ നടപ്പിലാക്കാനൊരുങ്ങുന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഡെലിവറി മേഖലയിൽ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി തീരുമാനിച്ചു.
Continue Readingഎമിറേറ്റ്സ് സ്കൈകാർഗോയുടെ കീഴിലുള്ള ഇ-കോമേഴ്‌സ് ഡെലിവറി സംവിധാനമായ എമിറേറ്റ്സ് ഡെലിവേഴ്സിന്റെ സേവനങ്ങൾ കുവൈറ്റിൽ ആരംഭിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading