ഡ്രോൺ നിരീക്ഷണത്തിലൂടെ പൊതുജന സുരക്ഷ ഉയർത്താൻ ദുബായ് പോലീസ്
ദുബായിലെ പ്രമുഖ വാണിജ്യ ജില്ലകളിലെ സുരക്ഷ ഉയർത്തുന്നതിനായി അതിനൂതന ഡ്രോൺ ശൃംഖല വിപുലീകരിക്കാൻ ദുബായ് പോലീസ് തീരുമാനിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായിലെ പ്രമുഖ വാണിജ്യ ജില്ലകളിലെ സുരക്ഷ ഉയർത്തുന്നതിനായി അതിനൂതന ഡ്രോൺ ശൃംഖല വിപുലീകരിക്കാൻ ദുബായ് പോലീസ് തീരുമാനിച്ചു.
Continue Readingവിനോദത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതിന് ദുബായ് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്ത് വ്യക്തികൾ ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് യു എ ഇ ഒഴിവാക്കി.
Continue Readingദുബായ് സിലിക്കൺ ഒയാസിസിൽ ഡ്രോൺ ഡെലിവറി സംവിധാനം ആരംഭിച്ചു.
Continue Readingരാജ്യത്ത് ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുളള നിരോധനം 2024 നവംബർ 25 മുതൽ ഘട്ടം ഘട്ടമായി പിൻവലിക്കാൻ യു എ ഇ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
Continue Readingഫുജൈറ എയർ നാവിഗേഷൻ സർവീസസ് ഡ്രോൺ രജിസ്ട്രേഷന് വേണ്ടിയുള്ള ഒരു ഓൺലൈൻ സംവിധാനം ആരംഭിച്ചു.
Continue Readingരാജ്യത്ത് ഡ്രോൺ ഉൾപ്പടെയുള്ള ആളില്ലാവിമാനങ്ങൾ പറത്തുന്നവർക്ക് ഇതിന് ആവശ്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.
Continue Readingയാത്രികരെ വഹിക്കാനാകുന്ന ഡ്രോണിന്റെ പരീക്ഷണം അബുദാബിയിൽ വെച്ച് നടന്നു.
Continue Readingഎമിറേറ്റിലെ ഡ്രോണുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) ’48/ 2024′ എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
Continue Readingഎക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിൽ രാത്രിസമയങ്ങളിൽ ഒരുക്കുന്ന ഡ്രോൺ ലൈറ്റ് ഷോ 2023 ഡിസംബർ 12 മുതൽ ആരംഭിച്ചു.
Continue Reading