ദുബായ് മെട്രോ: ജബൽ അലി സ്റ്റേഷനിൽ നിന്ന് ട്രെയിൻ മാറാതെ റെഡ് ലൈനിൽ യാത്ര ചെയ്യാനുള്ള സൗകര്യം നടപ്പിലാക്കുന്നു
ദുബായ് മെട്രോയുടെ റെഡ് ലൈനിൽ യാത്രചെയ്യുന്നവർക്ക് 2024 ഏപ്രിൽ 15 മുതൽ യു എ ഇ എക്സ്ചേഞ്ച് സ്റ്റേഷനിലേക്ക് ട്രെയിൻ മാറികയറാതെ യാത്ര ചെയ്യുന്നതിനുള്ള സേവനം നടപ്പിലാക്കുന്നതായി അധികൃതർ അറിയിച്ചു.
Continue Reading