ദുബായ്: അടുത്ത അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂളുകളുടെ ഫീസിൽ 5.2 ശതമാനം വരെ വർധന അനുവദിച്ചു

എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളിൽ 2024-25 അധ്യയന വർഷത്തേക്കുള്ള ഫീസിൽ പരമാവധി 5.2 ശതമാനം വരെ വർധനവിന് അനുമതി നൽകിയതായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading

ദുബായ്: സ്വകാര്യ വിദ്യാലയങ്ങളുടെ ഈദ് അവധി സംബന്ധിച്ച് KHDA അറിയിപ്പ് പുറത്തിറക്കി

എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളുടെ ഈദുൽ ഫിത്ർ അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: അടുത്ത അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂളുകളിൽ ട്യൂഷൻ ഫീസിൽ 3 ശതമാനം വർധന അനുവദിച്ചതായി KHDA

ദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ 2023-24 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസിൽ 3 ശതമാനം വർധനവിന് അനുമതി നൽകിയതായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading

ദുബായ്: അടുത്ത അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂളുകളിൽ ഫീസ് ഉയർത്തില്ലെന്ന് KHDA

ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ 2022-2023 അധ്യയന വർഷത്തിലെ സ്‌കൂൾ ഫീസ് വര്‍ദ്ധിപ്പിക്കില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading

ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിൽ 2021 ഒക്ടോബർ 3 മുതൽ നേരിട്ടുള്ള പഠനം ആരംഭിക്കും

2021-2022 അധ്യയന വർഷത്തിൽ, എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള പഠന സമ്പ്രദായം പടിപടിയായി നടപ്പിലാക്കുന്നതിന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് എമർജൻസി അനുമതി നൽകി.

Continue Reading

യു എ ഇ: അടുത്ത അധ്യയന വർഷത്തിൽ ദുബായിൽ പത്ത് പുതിയ സ്വകാര്യ വിദ്യാലയങ്ങൾ തുറക്കുമെന്ന് KHDA

2021-22 അധ്യയന വർഷത്തിൽ എമിറേറ്റിൽ പത്ത് പുതിയ സ്വകാര്യ വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിക്കുമെന്ന് ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading

ദുബായ്: 2021-2022 അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂളുകളിലെ ഫീ വര്‍ദ്ധിപ്പിക്കില്ലെന്ന് KHDA

ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ 2021-2022 അധ്യയന വർഷത്തിലെ ട്യൂഷൻ ഫീ വര്‍ദ്ധിപ്പിക്കില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading

ദുബായിലെ സ്വകാര്യ വിദ്യാലയങ്ങൾ തുറക്കുമ്പോൾ നടപ്പിലാക്കേണ്ട മുൻകരുതലുകളെക്കുറിച്ച് KHDA ചർച്ച സംഘടിപ്പിച്ചു

വിദ്യാലയങ്ങൾ തുറക്കുമ്പോൾ നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ നടപടികളെക്കുറിച്ച്, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്പ്മെന്റ് അതോറിറ്റി (KHDA) ഓൺലൈൻ ചർച്ച സംഘടിപ്പിച്ചു.

Continue Reading

ദുബായ് – സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്ത അധ്യായന വർഷത്തിൽ ഫീസ് നിരക്ക് ഉയർത്താനാവില്ല

ദുബായിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്തംബര് 2020 മുതൽ ആരംഭിക്കുന്ന അടുത്ത അധ്യായന വർഷത്തിൽ ഫീസ് നിരക്കുകൾ മാറ്റമില്ലാതെ തുടരും.

Continue Reading