ദുബായ്: ടാക്സികളിൽ ഓൺബോർഡ് എന്റെർറ്റൈന്മെന്റ് സേവനങ്ങൾ ആരംഭിച്ചു
എമിറേറ്റിലെ 4500 ടാക്സികളിൽ ഓൺബോർഡ് എന്റെർറ്റൈന്മെന്റ് സേവനങ്ങൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ 4500 ടാക്സികളിൽ ഓൺബോർഡ് എന്റെർറ്റൈന്മെന്റ് സേവനങ്ങൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്ന ടാക്സികളുടെ എണ്ണം കൂട്ടിയതായി ദുബായ് ടാക്സി കമ്പനി അറിയിച്ചു.
Continue Readingയാത്രികരുടെ തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന പുതുവർഷം പോലുള്ള ആഘോഷവേളകളിൽ ടാക്സി സേവനങ്ങളുടെ അടിസ്ഥാന നിരക്ക് ഉയർത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2023-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിലെ ടാക്സി മേഖലയിൽ പത്ത് ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വെളിപ്പെടുത്തി.
Continue Readingഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം പിന്നിടുമ്പോൾ ദുബായിലെ ടാക്സി മേഖല ശക്തമായ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.
Continue Readingലിമോ സേവനങ്ങൾ നൽകുന്നതിനായി സ്കൈവെൽ ഇലക്ട്രിക് വാഹനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതായി ദുബായ് ടാക്സി കോർപറേഷൻ (DTC) അറിയിച്ചു.
Continue Reading2027-ഓടെ ദുബായിലെ മുഴുവൻ ടാക്സി സർവീസുകളും പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന രീതിയിലേക്ക് മാറ്റുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingയാത്രാസേവനങ്ങളുടെ ആവശ്യകത കൂടുതലുള്ള പ്രദേശങ്ങൾ സ്വയമേവ കണ്ടെത്തി ടാക്സികളെ അത്തരം ഇടങ്ങളിലേക്ക് നയിക്കുന്നതിനായി നിർമ്മിതബുദ്ധിയുടെ സഹായം പ്രയോജനപ്പെടുത്താൻ ഒരുങ്ങുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ടാക്സികളിൽ ഒരേസമയം യാത്ര ചെയ്യാവുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഹലാ ടാക്സിയിലൂടെ ബുക്ക് ചെയ്യുന്ന ദുബായ് ടാക്സി വാനുകളിൽ ഒരേ സമയം പരമാവധി നാലു പേർക്ക് യാത്രാനുമതി നൽകാൻ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) തീരുമാനിച്ചു.
Continue Reading