ദുബായ്: മെട്രോ, ട്രാം എന്നിവയിൽ ഇ-സ്‌കൂട്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ദുബായ് മെട്രോ, ട്രാം എന്നിവയിൽ ഇ-സ്‌കൂട്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് പോലീസിന്റെ വാഹനനിരയിൽ ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ് ഉൾപ്പെടുത്തി

ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ് കാർ ഉൾപ്പെടുത്തി.

Continue Reading

എക്സ്പോ സിറ്റി ദുബായ് മാസ്റ്റർ പ്ലാനിന് മുഹമ്മദ് ബിൻ റാഷിദ് അംഗീകാരം നൽകി

എക്സ്പോ സിറ്റി ദുബായിയുടെ പുതിയ മാസ്റ്റർ പ്ലാനിന് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക അംഗീകാരം നൽകി.

Continue Reading

യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ദുബായ്: ഒക്ടോബർ 7 മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് ഇന്ത്യൻ കോൺസുലേറ്റ്

2024 ഒക്ടോബർ 7 മുതൽ പ്രവാസി ഇന്ത്യക്കാർക്കായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നൽകിവരുന്ന അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി

പ്രവാസികളെ ലക്ഷ്യമിട്ട് കൊണ്ട് നടക്കുന്ന ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ് എക്സിബിഷൻ സെന്റർ വികസനം: 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

എക്സ്പോ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ദുബായ് എക്സിബിഷൻ സെന്റർ (DEC) വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് ദുബായ് ഭരണാധികാരി അംഗീകാരം നൽകി.

Continue Reading