എക്സ്പോ 2020 ദുബായ്: സാംസ്‌കാരിക നാഴികക്കല്ലായി ‘അൽ വാസൽ താഴികക്കുടം’
ലോകത്തിലെ ഏറ്റവും സവിശേഷമായ സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച അൽ വാസൽ ഡോം പ്ലാസ എക്സ്പോ 2020 ദുബായിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ലോകത്തിലെ ഏറ്റവും സവിശേഷമായ സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച അൽ വാസൽ ഡോം പ്ലാസ എക്സ്പോ 2020 ദുബായിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു.
Continue Readingയു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായിലെ സൗദി അറേബ്യയുടെയും, ഒമാന്റെയും പവലിയനുകൾ സന്ദർശിച്ചു.
Continue Reading2021 ഒക്ടോബർ 26 മുതൽ ആരംഭിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസണിൽ ഓൺലൈൻ സംവിധാനങ്ങളിലൂടെ 15 ദിർഹത്തിന് പ്രവേശന ടിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingലോക എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയന്റെ ഉദ്‌ഘാടനം 2021 ഒക്ടോബർ 1, വെള്ളിയാഴ്ച്ച ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ നിർവഹിച്ചു.
Continue Readingയു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2021 ഒക്ടോബർ 1-ന് ദുബായിൽ ആരംഭംകുറിച്ച എക്സ്പോ 2020 വേദി സന്ദർശിച്ചു.
Continue Readingസന്ദർശകർക്കായി എക്സ്പോ 2020 ദുബായ് അതിന്റെ ഔദ്യോഗിക സന്ദർശക ആപ്പും ബിസിനസ് കേന്ദ്രീകൃത ആപ്പും പുറത്തിറക്കി.
Continue Readingദുബായിൽ വെച്ച് നടക്കുന്ന ലോക എക്സ്പോ മേളയായ എക്സ്പോ 2020, 2021 സെപ്റ്റംബർ 30, വ്യാഴാഴ്ച്ച വൈകീട്ട് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു.
Continue Readingഎക്സ്പോ 2020 ദുബായിയുടെ ഔദ്യോഗിക ഉദ്‌ഘാടന ചടങ്ങ് ലൈവ് സ്ട്രീമിങ്ങ് സാങ്കേതിക വിദ്യയിലൂടെ യു എ ഇയിലെ 430-ൽ പരം ഇടങ്ങളിൽ തത്സമയം ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingസന്ദർശകർക്ക് രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് എക്സ്പോ 2020 ദുബായ് വേദിയിലെത്തുന്നതിന് സൗജന്യ ബസ് സർവീസുകൾ ഏർപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingയു കെയെ പ്രതിനിധീകരിച്ച് കൊണ്ട് ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘമായ റെഡ് ആരോസ് എക്സ്പോ 2020 ദുബായ് വേദിയിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading