ദുബായ്: മാർച്ച് 25 മുതൽ മാർച്ച് 27 വരെ പാർക്കിംഗ് സൗജന്യമാക്കി
എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ മാർച്ച് 25 മുതൽ മൂന്ന് ദിവസത്തേക്ക് പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ മാർച്ച് 25 മുതൽ മൂന്ന് ദിവസത്തേക്ക് പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ സംഘടിപ്പിച്ച പ്രത്യേക ട്രാഫിക് പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള പരിശോധനകളിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1097 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബായ് പോലീസ് അറിയിച്ചു.
Continue Readingവിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം തീർക്കുന്ന ഗ്ലോബൽ വില്ലേജിന്റെ രജതജൂബിലി സീസൺ കാലാവധി രണ്ടാഴ്ച്ച കൂടി നീട്ടാൻ തീരുമാനിച്ചതായി ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.
Continue Readingറമദാൻ വേളയിൽ എമിറേറ്റിൽ നടപ്പിലാക്കുന്ന COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ സംബന്ധിച്ച് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അറിയിപ്പ് പുറത്തിറക്കി.
Continue Readingദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ 2021-2022 അധ്യയന വർഷത്തിലെ ട്യൂഷൻ ഫീ വര്‍ദ്ധിപ്പിക്കില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ COVID-19 പ്രതിരോധ സുരക്ഷാ നിർദ്ദേശങ്ങൾ മറികടന്ന 2 സ്പോർട്സ് സ്ഥാപനങ്ങൾ കഴിഞ്ഞ വാരാന്ത്യത്തിൽ ദുബായ് ഇക്കോണമി അധികൃതർ അടച്ച് പൂട്ടി.
Continue Reading2021 മാർച്ച് 10, ബുധനാഴ്ച്ച മുതൽ എമിറേറ്റിൽ രണ്ട് പുതിയ ബസ് റൂട്ടുകൾ പ്രവർത്തനമാരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉടൻ നിയമനത്തിന് അർഹരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
Continue Readingഎമിറേറ്റിലെ COVID-19 വാക്സിനേഷൻ യത്നം കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിക്കാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingസൗത്ത് ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്ക് ദുബായിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
Continue Reading