ദുബായ്: COVID-19 നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 2 സ്പോർട്സ് സ്ഥാപനങ്ങൾ അടച്ച് പൂട്ടി
COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 2 സ്പോർട്സ് സ്ഥാപനങ്ങൾ അടച്ച് പൂട്ടിയതായി അധികൃതർ അറിയിച്ചു.
Continue Reading
