ഓഗസ്റ്റ് മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ വിൽപ്പന 646.23 മില്യൺ ദിർഹം രേഖപ്പെടുത്തി

2025 ഓഗസ്റ്റ് മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 646.23 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തി.

Continue Reading

ദുബായ്: അൽ താന്യ സ്ട്രീറ്റിൽ ട്രാഫിക് നവീകരണം നടപ്പിലാക്കുന്നതായി RTA

അൽ താന്യ സ്ട്രീറ്റിൽ ട്രാഫിക് നവീകരണം നടപ്പിലാക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: നബിദിനം പ്രമാണിച്ച് പൊതു മേഖലയിൽ സെപ്റ്റംബർ 5-ന് അവധി

നബിദിനം പ്രമാണിച്ച് 2025 സെപ്റ്റംബർ 5, വെള്ളിയാഴ്ച എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് (DGHR) അറിയിച്ചു.

Continue Reading

ദുബായ്: പാസ്സ്‌പോർട്ട് അപേക്ഷകളുമായി ബന്ധപ്പെട്ട് പുതിയ നിയമം നടപ്പിലാക്കുന്നതായി ഇന്ത്യൻ കോൺസുലേറ്റ്

പാസ്സ്‌പോർട്ട് അപേക്ഷകളുമായി ബന്ധപ്പെട്ട് ഒരു പുതിയ നിയമം നടപ്പിലാക്കുന്നതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഓഗസ്റ്റ് 29 മുതൽ അഞ്ച് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി RTA

2025 ഓഗസ്റ്റ് 29 മുതൽ അഞ്ച് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: പത്ത് സ്‌കൂൾ സോണുകളിൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കിയതായി RTA

എമിറേറ്റിലെ പത്ത് സ്‌കൂൾ സോണുകളിൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് വിമാനത്താവളം: ടെർമിനൽ 1-ലേക്കുള്ള പാലം വികസനത്തിനുള്ള കരാർ അനുവദിച്ചു

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 1-ലേക്കുള്ള പാലത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള കരാർ അനുവദിച്ചു.

Continue Reading

ദെയ്‌റയിലെ പൈതൃക വികസന പദ്ധതി പൂർത്തിയാക്കിയതായി ദുബായ് മുനിസിപ്പാലിറ്റി

ദെയ്‌റയിലെ പൈതൃക വികസന പദ്ധതി പൂർത്തിയാക്കിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ്: പ്രവാസികളുടെ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ കോൺസുലേറ്റ് അറിയിപ്പ് നൽകി

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ് മെട്രോ സ്റ്റേഷനുകളിലെ അടയാളങ്ങളും ദിശാ ബോർഡുകളും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി

ദുബായ് മെട്രോ സ്റ്റേഷനുകളിലെ അടയാളങ്ങളും ദിശാ ബോർഡുകളും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സമഗ്ര പദ്ധതി പൂർത്തിയാക്കി അധികൃതർ അറിയിച്ചു.

Continue Reading