ദുബായ്: അൽ വാസിൽ – അൽ മനാര ഇന്റർസെക്ഷൻ ട്രാഫിക് നവീകരണം പൂർത്തിയാക്കിയതായി RTA

അൽ വാസിൽ സ്ട്രീറ്റ്, അൽ മനാര സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷനിൽ നടത്തിവന്നിരുന്ന ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അനധികൃത പണമിടപാടുകളെക്കുറിച്ച് മുന്നറിയിപ്പുമായി ദുബായ് പോലീസ്

തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ നടക്കുന്ന അപ്രതീക്ഷിതമായതും, അജ്ഞാതമായതുമായ പണമിടപാടുകളെക്കുറിച്ച് ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഡ്രൈവറില്ലാത്ത വാഹനങ്ങൾക്കുള്ള പുതിയ കരാറിൽ RTA ഒപ്പ് വെച്ചു

എമിറേറ്റിൽ വരും മാസങ്ങളിൽ ഡ്രൈവറില്ലാത്ത കൂടുതൽ ടാക്‌സി വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതിനുളള ഒരു പുതിയ ധാരണാപത്രത്തിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഒപ്പ് വെച്ചു.

Continue Reading

ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനം ചെയ്തു കൊണ്ടുള്ള വിവിധ ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഈ വർഷം ആദ്യ പകുതിയിൽ റെക്കോർഡ് നേട്ടവുമായി ദുബായ് ഡ്യൂട്ടി ഫ്രീ

ദുബായ് ഡ്യൂട്ടി ഫ്രീ 2025 ആദ്യ പകുതിയിൽ 4.1 ബില്യൺ യു എ ഇ ദിർഹം എന്ന സർവ്വകാല റെക്കോർഡ് വിൽപ്പന കൈവരിച്ചു.

Continue Reading

ദുബായ്: ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവിടിങ്ങളിലെ ട്രാഫിക് നവീകരണം പൂർത്തിയാക്കിയതായി RTA

ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവയ്ക്കിടയിലുള്ള ഗതാഗതം സുഗമമാക്കുന്നതിനായുള്ള ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: റാസ് അൽ ഖോർ വന്യമൃഗ സംരക്ഷണകേന്ദ്ര വികസന പദ്ധതിയുടെ ആദ്യ കരാർ അനുവദിച്ചു

റാസ് അൽ ഖോർ വന്യമൃഗ സംരക്ഷണകേന്ദ്ര വികസന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ കരാർ അനുവദിച്ചു.

Continue Reading