ദുബായ്: ഏപ്രിൽ 27-ന് ഗോൾഡ് സൂഖ് മെട്രൊ സ്റ്റേഷനിൽ എമർജൻസി ഡ്രിൽ നടത്തുമെന്ന് RTA
2025 ഏപ്രിൽ 27, ഞായറാഴ്ച പുലർച്ചെ ഗോൾഡ് സൂഖ് മെട്രൊ സ്റ്റേഷനിൽ ഒരു സംയുക്ത എമർജൻസി ഡ്രിൽ നടത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
