ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ ദുബായിയുടെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യം

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ ദുബായിയുടെ രാത്രി സമയത്തുള്ള അത്യാകർഷകമായ ഒരു ബഹിരാകാശ ദൃശ്യം അധികൃതർ പങ്ക് വെച്ചു.

Continue Reading

ദുബായ്: പതിനേഴാമത് എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചർ ജനുവരി 29-ന് ആരംഭിക്കും

പതിനേഴാമത് എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചർ 2025 ജനുവരി 29-ന് ദുബായിൽ ആരംഭിക്കും.

Continue Reading

ദുബായ്: അറബ് ഹെൽത്ത് പ്രദർശനം ആരംഭിച്ചു

അറബ് ഹെൽത്ത് പ്രദർശനത്തിന്റെ അമ്പതാമത് പതിപ്പ് ദുബായ് സെക്കന്റ് ഡെപ്യൂട്ടി ഭരണാധികാരിയും, ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ അഹ്‌മദ്‌ ബിൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

Continue Reading

ദുബായ്: അറബ് ഹെൽത്ത് പ്രദർശനം ജനുവരി 27-ന് ആരംഭിക്കും

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് നടക്കുന്ന ഏറ്റവും വലിയ ആരോഗ്യപരിചരണ പ്രദർശനമായ അറബ് ഹെൽത്തിന്റെ അമ്പതാമത് പതിപ്പ് 2025 ജനുവരി 27-ന് ആരംഭിക്കും.

Continue Reading

യു എ ഇ: അബുദാബി – ദുബായ് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ അതിവേഗ ട്രെയിൻ പദ്ധതി പ്രഖ്യാപിച്ചു

അബുദാബി, ദുബായ് എന്നീ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ ഒരു അതിവേഗ ട്രെയിൻ പദ്ധതി പ്രഖ്യാപിച്ചു.

Continue Reading

ദുബായ്: അൽ ഫായ് സ്ട്രീറ്റ് വികസനപദ്ധതിക്കുള്ള കരാർ നൽകി

അൽ ഫായ് സ്ട്രീറ്റ് വികസനപദ്ധതിക്കുള്ള കരാറിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അംഗീകാരം നൽകി.

Continue Reading