ദുബായ്: ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി RTA

ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: മാലിന്യം വലിച്ചെറിയുന്നവരെ നിരീക്ഷിക്കുന്നതിനായി എ ഐ ക്യാമറകൾ ഉപയോഗിക്കുന്നു

മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിടികൂടുന്നതിനായി എ ഐ ക്യാമറകൾ ഉപയോഗപ്പെടുത്തുന്നതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ്: അൽ വർഖ സ്ട്രീറ്റ് 1-ലെ ഗതാഗത വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി RTA

അൽ വർഖ സ്ട്രീറ്റ് 1-ലെ ഗതാഗത വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

2025 ഡിസംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ വിൽപ്പന 922 മില്യൺ ദിർഹം രേഖപ്പെടുത്തി

2025 ഡിസംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 922.77 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തി.

Continue Reading