ദുബായ്: അൽ മംസാർ ബീച്ച് വികസനപദ്ധതിയുടെ രണ്ടാം ഘട്ടത്തിനായുള്ള കരാർ അനുവദിച്ചു
അൽ മംസാർ ബീച്ച് വികസനപദ്ധതിയുടെ രണ്ടാം ഘട്ടത്തിനായുള്ള കരാർ അനുവദിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ മംസാർ ബീച്ച് വികസനപദ്ധതിയുടെ രണ്ടാം ഘട്ടത്തിനായുള്ള കരാർ അനുവദിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingദുബായ് ആർട്ട് സീസൺ 2025 പതിപ്പ് ജനുവരി 4-ന് ആരംഭിക്കും.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം കപ്പുകൾ, പ്ലാസ്റ്റിക് സ്ട്രൗ തുടങ്ങിയവയ്ക്ക് ദുബായിൽ ഏർപ്പെടുത്തിയിട്ടുളള വിലക്ക് 2025 ജനുവരി 1, ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
Continue Readingപുതുവത്സരവേളയിൽ 2.5 ദശലക്ഷം യാത്രികർ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingപുതുവർഷാഘോഷങ്ങളുടെ വേളയിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ദുബായ് ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingഎമിറേറ്റിലെ വിവിധ ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ സേവനം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingപുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി മെട്രോ, ട്രാം എന്നിവ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingപുതുവർഷവുമായി ബന്ധപ്പെട്ട് 2025 ജനുവരി 1, ബുധനാഴ്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.
Continue Readingപുതുവർഷം പ്രമാണിച്ച് എമിറേറ്റിലെ സർക്കാർ മേഖലയിൽ 2025 ജനുവരി 1, ബുധനാഴ്ച അവധിയായായിരിക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.
Continue Readingനാദ് അൽ ഷേബ മേഖലയിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading