ദുബായ്: അൽ മജാസിമി, അൽ വാസൽ റോഡ് ഇന്റർസെക്ഷൻ തുറന്ന് കൊടുത്തതായി RTA
അൽ മജാസിമി, അൽ വാസൽ റോഡ് ഇന്റർസെക്ഷനുകളിലെ സിഗ്നൽ ജംഗ്‌ഷൻ ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ മജാസിമി, അൽ വാസൽ റോഡ് ഇന്റർസെക്ഷനുകളിലെ സിഗ്നൽ ജംഗ്‌ഷൻ ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ വർക്ക് പെർമിറ്റുകൾ, റെസിഡൻസി നടപടിക്രമങ്ങൾ എന്നിവ കാര്യക്ഷമമാക്കുന്നതിന് ലക്ഷ്യമിടുന്ന ‘വർക്ക് ബണ്ടിൽ’ പദ്ധതിയ്ക്ക് യു എ ഇ സർക്കാർ തുടക്കമിട്ടു.
Continue Readingമെട്രോ, ട്രാം എന്നിവയിൽ ഇ-സ്‌കൂട്ടറുകൾക്ക് വിലക്കേർപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഇലക്ട്രിക് സ്‌കൂട്ടറുകൾ ഉൾപ്പടെയുള്ള സോഫ്റ്റ് മൊബിലിറ്റി വാഹനങ്ങൾ നടത്തുന്ന നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി സ്മാർട്ട് റോബോട്ട് സംവിധാനം പ്രയോജനപ്പെടുത്താൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തീരുമാനിച്ചു.
Continue Readingദുബായ് ഇന്റർനാഷണൽ ബോട്ട് ഷോയുടെ മുപ്പതാമത് പതിപ്പ് 2024 ഫെബ്രുവരി 28-ന് ആരംഭിച്ചു.
Continue Readingറമദാൻ മാസത്തിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഗ്ലോബൽ വില്ലേജ് അറിയിപ്പ് നൽകി.
Continue Readingഅൽ ഖൈൽ റോഡ് നവീകരണ പദ്ധതി സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) പ്രഖ്യാപനം നടത്തി.
Continue Readingദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ധനകാര്യ വകുപ്പ് മന്ത്രിയുമായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗൾഫുഡ് 2024 വേദി സന്ദർശിച്ചു.
Continue Readingഈ വർഷത്തെ ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ 2024 ഫെബ്രുവരി 28-ന് ആരംഭിക്കും.
Continue Readingദുബായിലെ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ രണ്ട് വർഷത്തിനിടയിൽ 2 ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Reading