എക്സ്പോ സിറ്റി: ദുബായ് എക്സിബിഷൻ സെന്റർ വികസന പദ്ധതി ആരംഭിച്ചു
എക്സ്പോ സിറ്റി ദുബായിൽ സ്ഥിതി ചെയ്യുന്ന ദുബായ് എക്സിബിഷൻ സെന്ററുമായി ബന്ധപ്പെട്ട വികസന പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എക്സ്പോ സിറ്റി ദുബായിൽ സ്ഥിതി ചെയ്യുന്ന ദുബായ് എക്സിബിഷൻ സെന്ററുമായി ബന്ധപ്പെട്ട വികസന പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു.
Continue Readingദുബായിലെ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഇതുവരെ 3 ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingദുബായ് ഏരിയൽ ടാക്സിയുമായി ബന്ധപ്പെട്ട ആദ്യത്തെ വെർട്ടിപോർട്ട് നിർമ്മിക്കുന്നതിന് ദുബായ് കിരീടാവകാശിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ഔദ്യോഗിക അനുമതി നൽകി.
Continue Readingദുബായ് ഇന്റർനാഷണൽ ബാജ റാലിയുടെ എട്ടാമത് പതിപ്പ് 2024 നവംബർ 28, വ്യാഴാഴ്ച ആരംഭിക്കും.
Continue Reading2014 മുതൽ ഇതുവരെ അറുപത് ദശലക്ഷത്തിലധികം പേർ ദുബായ് ട്രാം സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
Continue Reading2024 നവംബർ 10-ന് ഷെയ്ഖ് സായിദ് റോഡിൽ വെച്ച് സംഘടിപ്പിച്ച അഞ്ചാമത് ദുബായ് റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്കിളോട്ടക്കാർ പങ്കെടുത്തു.
Continue Readingഅൽ ജമായെൽ സ്ട്രീറ്റ് വികസന പദ്ധതി പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് റൈഡിന്റെ പശ്ചാത്തലത്തിൽ ഷെയ്ഖ് സായിദ് റോഡിൽ 2024 നവംബർ 10, ഞായറാഴ്ച താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
Continue Reading2024 നവംബർ 10, ഞായറാഴ്ച ദുബായ് മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഷെയ്ഖ് സായിദ് റോഡിലൂടെ നടത്തുന്ന ദുബായ് റൈഡ് സൈക്ലിംഗിന്റെ അഞ്ചാമത് പതിപ്പ് 2024 നവംബർ 10-ന് സംഘടിപ്പിക്കും.
Continue Reading