ഒറ്റത്തവണ-പ്ലാസ്റ്റിക്കിന്റെ ഉപയോഗം അടുത്ത വർഷത്തോടെ പൂർണ്ണമായും ഇല്ലാതാക്കാൻ അബുദാബി

പ്രകൃതിയോടു ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്ന പുരോഗമനാത്മകമായ ഒരു ഭരണനയം പ്രഖ്യാപിച്ച് കൊണ്ട് അബുദാബി എൻവിറോണ്മെന്റ് ഏജൻസി

Continue Reading

പൂർണ്ണമായും പുനചംക്രമണം നടത്താവുന്ന കുപ്പികളുമായി അൽ ഐൻ വാട്ടർ

പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ശ്രേണിയിലേക്ക് കുപ്പികളിൽ കുടിവെള്ളമെത്തിക്കുന്ന അൽ ഐൻ വാട്ടർ കമ്പനിയും.

Continue Reading

ഇലക്ട്രിക് വാഹനങ്ങളെ സ്വയം ചാർജ്‌ജ്‌ചെയ്യാൻ സഹായിക്കുന്ന റോഡുകൾ പരീക്ഷിച്ച് ദുബായ്

ഇലക്ട്രിക് വാഹനങ്ങൾക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ സ്വയം ചാർജ്‌ജ്‌ചെയ്യാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയടങ്ങിയ റോഡുകൾ യാഥാർഥ്യമാകുന്നതിന്റെ ഭാഗമായുള്ള പരീക്ഷണങ്ങൾ വിജയം കണ്ടതായി ദുബായ് RTA അറിയിച്ചു.

Continue Reading

പ്ലാസ്റ്റികിന് ബദല്‍ ഒരുക്കി മലപ്പുറം ജില്ലയിലെ 9 ‘പെണ്‍ കൂട്ടായ്മകള്‍’ പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്ന പ്രദര്‍ശന- വിപണനമേള തുടങ്ങി

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി മലപ്പുറം ടൗണ്‍ഹാളില്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്ന പ്രദര്‍ശന- വിപണന മേളയിലാണ് പെണ്‍കരുത്തില്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങള്‍ ശ്രദ്ധേയമാകുന്നത്.

Continue Reading

ശുചിത്വ സംഗമത്തിൽ സൗഹാർദ്ദത്തിന്റെ തുണിസഞ്ചികൾ

ഹരിതകേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ സംഗമത്തിലാണ് പ്രതിനിധികളെ പഴയ സാരിയിൽ നിന്ന് തയ്യാറാക്കിയ തുണി സഞ്ചികൾ നൽകി സ്വീകരിച്ചത്.

Continue Reading

ശുചിത്വസംഗമം 2020ന്റെ ഉദ്ഘാടനവും ഹരിത അവാർഡ് വിതരണവും നിർവഹിച്ചു

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശുചിത്വസംഗമം 2020ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി കനകക്കുന്ന് സൂര്യകാന്തിയിൽ നിർവഹിച്ചു.

Continue Reading

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ പൂർണ്ണമായും ഒഴിവാക്കി ദുബായ് ഗോൾഫ്

ദുബായ് ഗോൾഫിന്റെ എല്ലാ ഗോൾഫ് മൈതാനങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ പൂർണ്ണമായും ഒഴിവാക്കി.

Continue Reading

ശുചിത്വസംഗമം പ്രദർശന വിപണനമേളയ്ക്ക് ഇന്ന് (ജനുവരി 15)തുടക്കം

പ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരമുള്ള ബദൽ ഉത്പന്നങ്ങളും വീടുകളിലുൾപ്പെടെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന മാർഗങ്ങളും ഉൾപ്പെടുത്തി ശുചിത്വസംഗമം പ്രദർശന വിപണനമേളയ്ക്ക് കനകക്കുന്ന് സൂര്യകാന്തിയിൽ ഇന്ന് (15ന്) തുടക്കമാവും.

Continue Reading

മാലിന്യ സംസ്‌കരണത്തിലെ വിജയമാതൃകകളുമായി ശുചിത്വസംഗമം 15 മുതൽ

മാലിന്യ സംസ്‌കരണമേഖലയിലെ മാതൃകകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിന് ഹരിതകേരളം മിഷനും തദ്ദേശസ്വയംഭരണവകുപ്പും ശുചിത്വമിഷനും സംയുക്തമായി ശുചിത്വസംഗമം സംഘടിപ്പിക്കുന്നു.

Continue Reading

പ്ലാസ്റ്റിക് നിരോധിച്ചു, ഇനിയെന്ത്: ജനശ്രദ്ധയാകർഷിച്ചു ആർദ്രം പ്രദർശന സ്റ്റാൾ

ആർദ്രം മിഷനും തുറവൂർ താലൂക്ക് ആശുപത്രിയും ചേർന്ന് പട്ടണക്കാട് നടത്തിയ ലൈഫ് മിഷൻ ഗുണഭോക്ത സംഗമ വേദിയിലെ ആർദ്രം പ്രദർശന സ്റ്റാൾ ശ്രദ്ധേയമായി.

Continue Reading