കടല്‍പ്പശുക്കളുടെയും ഇരപിടിയൻ പക്ഷികളുടെയും സംരക്ഷണത്തിനായുള്ള കൂട്ടായ പ്രവർത്തനങ്ങൾ തുടരാൻ യുഎനും യുഎഇയും ധാരണയായി

കഴിഞ്ഞ ഒരു ദശകത്തിലും അധികമായി തുടരുന്ന കടല്‍പ്പശുക്കളുടെയും ഇരപിടിയൻ പക്ഷികളുടെയും സംരക്ഷണത്തിനായുള്ള സഹകരണ പ്രവർത്തനങ്ങൾ തുടരാൻ അബുദാബി എൻവിറോണ്മെന്റ് ഏജൻസിയും സെക്രട്ടേറിയറ്റ് ഓഫ് ദി കൺവെൻഷൻ ഓൺ മൈഗ്രേറ്ററി സ്‌പീഷീസും ധാരണയായി.

Continue Reading

പൂർണ്ണമായും പുനചംക്രമണം നടത്താവുന്ന കുപ്പികളുമായി അൽ ഐൻ വാട്ടർ

പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ശ്രേണിയിലേക്ക് കുപ്പികളിൽ കുടിവെള്ളമെത്തിക്കുന്ന അൽ ഐൻ വാട്ടർ കമ്പനിയും.

Continue Reading

മഡഗാസ്കർ പൊച്ചാർഡ് – വംശംനാശത്തിന്റെ വക്കിൽ നിന്ന് ലോകത്തെ ഏറ്റവും അപൂര്‍വ്വമായ താറാവ് ഇനം തിരിച്ചു വരുന്നു

മഡഗാസ്കർ പൊച്ചാർഡ് ഇനത്തിൽപ്പെട്ട 12 പുതിയ താറാക്കുഞ്ഞുങ്ങളെ വടക്കൻ മഡഗാസ്കറിലെ വിദൂര തടാകമായ സോഫിയയിൽ കണ്ടെത്തി.

Continue Reading

കുട്ടികളുടെ പന്ത്രണ്ടാമത് ജൈവവൈവിധ്യ കോൺഗ്രസ് സംഘടിപ്പിച്ചു

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ കോൺഗ്രസിന്റെ പന്ത്രണ്ടാമത് പതിപ്പ് വളളക്കടവ് ജൈവവൈവിധ്യ മ്യൂസിയത്തിൽ നടന്നു.

Continue Reading

പകർച്ചവ്യാധി പ്രതിരോധവും മാലിന്യ നിർമാർജനവും പരസ്പരപൂരകം – മുഖ്യമന്ത്രി

പകർച്ചവ്യാധി പ്രതിരോധവും മാലിന്യ നിർമാർജനവും പരസ്പരപൂരകമാണെന്നും ഇതുൾക്കൊണ്ട് വീഴ്ചയുണ്ടാകാതിരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

പ്ലാസ്റ്റിക് കവറുകൾക്ക് ബദൽ മാതൃകയൊരുക്കി കോട്ടയം ജില്ല

കോട്ടയം ജില്ലയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മുതല്‍ വഴിയോര കച്ചവട കേന്ദ്രങ്ങളില്‍വരെ തുണി സഞ്ചികളും പേപ്പര്‍ കവറുകളും തിരികെയെത്തിയിരിക്കുന്നു.

Continue Reading

പുതുവർഷത്തിൽ പ്രകൃതിക്കായി കൈകോർക്കാം – ചൊല്ലാം നമുക്ക് ഈ പ്രതിജ്ഞകൾ

നാം വസിക്കുന്ന ഭൂമിയുടെയും, പ്രകൃതിയുടെ സന്തുലനാവസ്ഥയുടെയും ഭാവിക്കായി എല്ലാവരിലേക്കും പകർന്നു നൽകാവുന്ന പ്രകൃതി സംരക്ഷണത്തിന്റെ ചില പ്രതിജ്ഞകൾ

Continue Reading