യുദ്ധക്കെടുതി

യുദ്ധക്കെടുതി – രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാൻ നേരിട്ട ആണവായുധ ആക്രമണം നടന്നിട്ട് 75 വർഷങ്ങൾ പിന്നിടുന്നു. മാനവരാശിയുടെ നിലനില്പിനെക്കാൾ വലുതല്ല, പരസ്പര വൈര്യത്താൽ വരുത്തിവെക്കുന്ന യുദ്ധക്കെടുതികൾ എന്ന് ഓർമപ്പെടുത്തുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

അടിപതറുന്ന സദാചാരം

അടിപതറുന്ന സദാചാരം – ഒരു മറയുടെ ബലമുണ്ടെങ്കിൽ ഏതറ്റം വരെയും കുറ്റകൃത്യത്തിലേർപ്പെടാൻ നമ്മുടെ സാക്ഷരകേരളം പഠിച്ചിരിക്കുന്നോ? ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading

വെള്ളം ചേർക്കുന്നു, വെള്ളം പൊങ്ങുന്നു

വെള്ളം ചേർക്കുന്നു, വെള്ളം പൊങ്ങുന്നു – വർഷാവർഷം തുടരുന്ന ശുചീകരണ യജ്ഞങ്ങൾക്കും, ലക്ഷങ്ങൾ ചെലവിട്ട് കാനകൾ മോടിയാക്കുന്ന പദ്ധതികൾക്കും ശേഷവും കേവലം അരദിവസം നീണ്ട്നിൽക്കുന്ന മഴയിൽ മുങ്ങിപ്പോകുന്ന നമ്മുടെ നഗരങ്ങൾ. കാര്യങ്ങൾ എന്തുകൊണ്ടിങ്ങനെ തുടരുന്നു എന്ന് നോക്കിക്കാണുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

ഔദാര്യമല്ല, സംരക്ഷണമാണ്!

ഔദാര്യമല്ല, സംരക്ഷണമാണ്! – സമൂഹത്തിലെ എല്ലാവർക്കും വാർധക്യ പെൻഷൻ എന്ന ആശയം നമ്മുടെ സമൂഹത്തിൽ സാധ്യമാണോ എന്ന് ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading

മുൻവിധികളില്ലാത്ത ആത്മബന്ധം – സൗഹൃദം

മുൻവിധികളില്ലാത്ത ആത്മബന്ധം – സൗഹൃദം – നല്ല സൗഹൃദങ്ങളുടെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നു, ലോക സൗഹൃദ ദിനത്തിലെ എഡിറ്റോറിയൽ.

Continue Reading

അന്താരാഷ്‌ട്ര കടുവാ ദിനം

അന്താരാഷ്‌ട്ര കടുവാ ദിനം – കാടുകളിൽ കഴിയേണ്ടുന്ന കടുവകൾ നാട്ടിലിറങ്ങുന്നത് നമ്മൾ മനുഷ്യൻ പ്രവർത്തിക്കുന്നത് പോലെ കച്ചവടലാഭം മോഹിച്ചല്ല, മറിച്ച് നമ്മുടെ ചൂഷണങ്ങളുടെ ഫലമായാണ് എന്ന് അടുത്ത തലമുറയെ പഠിപ്പിക്കാൻ ഈ ദിനം പ്രചോദനമാകട്ടെ.

Continue Reading

കർമ്മയോഗി

കർമ്മയോഗി – ഭാവി തലമുറയെ സ്വപ്നം കാണുവാൻ പഠിപ്പിച്ച, ലാളിത്യത്തിന്റെ പ്രതീകമായിരുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം; ഇന്ത്യയുടെ പരമോന്നത പദവിയായ രാഷ്ട്രപതിസ്ഥാനം അലങ്കരിച്ച ആ കർമ്മയോഗിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

നന്മയുടെ ഇടനിലക്കാർ

നന്മയുടെ ഇടനിലക്കാർ – നന്മയുടെ പേരിൽ നടക്കുന്ന പല പ്രവർത്തനങ്ങളും ലാഭേച്ഛ മാത്രം തങ്ങളുടെ മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് തണലായി മാറുകയാണോ? ഇന്നത്തെ എഡിറ്റോറിയൽ ഈ വിഷയം നോക്കി കാണുന്നു.

Continue Reading

മടുക്കരുത്, തോറ്റുപോകും

മടുക്കരുത്, തോറ്റുപോകും – നമ്മുടെ സംസ്ഥാനത്ത് സംജാതമായിരിക്കുന്ന അതിവേഗത്തിലുള്ള വൈറസ് വ്യാപന സാഹചര്യം, നാം പിന്തുടർന്ന് പോരുന്ന കരുതൽ ഒന്നുകൂടി ദൃഢപ്പെടുത്തേണ്ടതിന്റെ അടയാളമായി കണക്കാക്കേണ്ടതിന്റെ പ്രാധാന്യം ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading

ചൊവ്വയിലേക്കൊരു യാത്ര

ചൊവ്വയിലേക്കൊരു യാത്ര – അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേക്ഷണ ദൗത്യത്തിനു തുടക്കം കുറിച്ച്‌ കൊണ്ട് ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വാഗ്രഹം ലക്ഷ്യമാക്കി തന്റെ പ്രയാണം ആരംഭിച്ച ഈ വേളയിൽ, ഈ ചരിത്രദൗത്യത്തിന് എല്ലാ ആശംസകളും നേരുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading