ഇതിഹാസം മൺമറയുന്നു

ഇതിഹാസം മൺമറയുന്നു – സ്വതന്ത്ര ഇന്ത്യയ്ക്ക് ആദ്യത്തെ ഒളിംപിക്‌സ് ഗോൾഡ് മെഡൽ നേടിക്കൊടുത്ത ഹോക്കി ഫൈനലിൽ ഗ്രേറ്റ് ബ്രിട്ടനെതിരെ 2 ഗോളുകൾ നേടിയ, മൂന്ന് തവണ തുടർച്ചയായി ഒളിംപിക് ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ഇതിഹാസ താരം ബൽബീർ സിംഗ് സീനിയർ. ഈ മെയ് 25-നു കാലയവനികയിലേക്ക് മറഞ്ഞ അദ്ദേഹത്തെ കുറിച്ചുള്ള ഓർമകളാണ് ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

ലഹരിയ്ക്ക് മുന്നിൽ കണ്ണുതുറക്കണം

ലഹരിയ്ക്ക് മുന്നിൽ കണ്ണുതുറക്കണം – സ്‌കൂൾ തലം മുതൽ നമ്മുടെ സമൂഹത്തിൽ പടർന്ന് കയറുന്ന ലഹരിയ്ക്ക് തടയിടുന്നതിൽ പൊതുസമൂഹത്തിനുള്ള പങ്ക് ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading

മഴയും മാറ്റവും

മഴയും മാറ്റവും – COVID-19 പ്രതിസന്ധിയിലേക്ക് ആശങ്കകളുമായി ഒരു മഴക്കാലം കടന്നു വരുന്നു. അതിവർഷത്തിന്റെ സാധ്യതകളോടെയെത്തുന്ന ഈ മഴക്കാലത്ത് പ്രതിസന്ധികൾ എങ്ങിനെ തരണം ചെയ്യാമെന്ന് ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading

അയൽപക്കം തലപൊക്കുമ്പോൾ

അയൽപക്കം തലപൊക്കുമ്പോൾ – ഇന്ത്യയുമായി ഇടമുറിയാത്ത ഒരു സാംസ്കാരിക ബന്ധം വച്ചുപുലർത്തിയിരുന്ന നമ്മുടെ അയൽരാജ്യമായ നേപ്പാളിൻ്റെ നയങ്ങളിലുള്ള മാറ്റത്തെക്കുറിച്ചാണ് ഇന്നത്തെ മുഖപ്രസംഗം.

Continue Reading

ജൈവവൈവിധ്യ ശോഷണം

ജൈവവൈവിധ്യ ശോഷണം – മനുഷ്യന്റെ അതിരു കടന്ന ഇടപെടലുകൾ ജീവലോകത്ത് ഉണ്ടാക്കുന്ന ഭീഷണികൾ ചെറിയതല്ല. പ്രകൃതിയെക്കുറിച്ചും പ്രകൃതിവിഭവങ്ങളെക്കുറിച്ചും നമ്മുടെ വരുംതലമുറയ്ക്ക് പറഞ്ഞു കൊടുക്കേണ്ടത്തിന്റെ അനിവാര്യത ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading

ജാഗ്രത കുറഞ്ഞു പോകരുത്

ജാഗ്രത കുറഞ്ഞു പോകരുത് – കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾ നാട്ടിലെ മെഡിക്കൽ സംവിധാനങ്ങളോടും, ക്വാറന്റൈൻ പ്രക്രിയയോടും പൂർണ്ണമായി സഹകരിക്കേണ്ടതിന്റെ ആവശ്യകത പരിശോധിക്കുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

ചപ്പാത്തി പ്രസ്ഥാനം

ചപ്പാത്തി പ്രസ്ഥാനം – ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണ് ഇന്നത്തെ എഡിറ്റോറിയൽ. ഇന്ത്യൻ ചരിത്രത്തിൽ ഇന്നും തെളിയിക്കാനോ, വിശദീകരിക്കാനോ കഴിയാത്ത “ചപ്പാത്തി മൂവ്മെന്റ്” അഥവാ “ചപ്പാത്തി പ്രസ്ഥാനം” എന്ന രഹസ്യത്തെക്കുറിച്ചാണ് ഇന്നത്തെ ചിന്ത.

Continue Reading

നട്ടതും മുളച്ചതും

നട്ടതും മുളച്ചതും – പരിസ്ഥിതി ദിനത്തോടനുബന്ധിച്ച പ്രവർത്തനങ്ങൾ നമ്മുടെ പുതുതലമുറയെ കേവലം ഒരു ദിവസത്തേക്ക് പ്രകൃതിയിലേക്ക് നോക്കുന്നതിനു മാത്രമാണോ പഠിപ്പിക്കുന്നത്? ഇന്നത്തെ എഡിറ്റോറിയൽ ഈ വിഷയത്തെ നോക്കിക്കാണുന്നു.

Continue Reading

മത്തുപിടിപ്പിക്കുന്ന സമൂഹമാധ്യമജ്വരം

മത്തുപിടിപ്പിക്കുന്ന സമൂഹമാധ്യമജ്വരം – നമ്മുടെ മനസ്സിനെയും സിരകളെയും മത്തുപിടിപ്പിക്കുന്ന പ്രശസ്തി എന്ന പുത്തൻ ലഹരിയോട് വേണ്ടത്ര അകല്ച്ച നാം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

പ്രകൃതിയുടെ ചിറകരിയുന്നു

പ്രകൃതിയുടെ ചിറകരിയുന്നു – അധികമാരും സംസാരിക്കാത്തതും ചിന്തിക്കാത്തതുമായ ഒരു വിഷയമാണ് ഇന്ന് എഡിറ്റോറിയലിലൂടെ പങ്കുവയ്ക്കുന്നത്. ഷാർക്ക് ഫിന്നിങ്ങ്; പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ ക്രൂരതകളുടെ കനത്ത പുസ്തകത്തിൽ നിന്നുള്ള ഒരേട്!

Continue Reading