ഖത്തർ: 2021-22 അധ്യയന വർഷത്തെ കലണ്ടർ പ്രഖ്യാപിച്ചു
രാജ്യത്തെ വിദ്യാലയങ്ങളുടെ 2021-22 അധ്യയന വർഷത്തെ കലണ്ടർ സംബന്ധിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ വിദ്യാലയങ്ങളുടെ 2021-22 അധ്യയന വർഷത്തെ കലണ്ടർ സംബന്ധിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Readingഅടുത്ത അധ്യയന വർഷത്തിൽ രാജ്യത്തെ വിദ്യാലയങ്ങളിലെ 2700-ൽ പരം പ്രവാസി അധ്യാപകരെ ഒഴിവാക്കി അവർക്ക് പകരം പൗരന്മാരെ നിയമിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading2021 മെയ് 30 മുതൽ രാജ്യത്തെ അംഗീകൃത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും, ട്രെയിനിങ്ങ് കേന്ദ്രങ്ങളുടെയും പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി നൽകിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ പത്ത് മുതൽ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള വിദ്യാർത്ഥികളുടെ മെയ് 30 മുതൽ ആരംഭിക്കാനിരുന്ന പരീക്ഷകൾ പത്ത് ദിവസത്തേക്ക് നീട്ടിവെക്കാൻ തീരുമാനിച്ചതായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ നഴ്സറികൾ ജൂൺ മാസം മുതൽ തുറക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി ആരോഗ്യ മന്ത്രാലയവുമായി കുവൈറ്റ് മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്‌സ് ചർച്ച നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingഓഗസ്റ്റിൽ ആരംഭിക്കുന്ന അടുത്ത അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ട് അധ്യയനം നൽകുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് സൗദി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് അൽ അഷെയ്ഖ് വ്യക്തമാക്കി.
Continue Readingരാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്ത അധ്യയന വർഷത്തിൽ വിദ്യാർത്ഥികളും, അധ്യാപകരും നേരിട്ടെത്തുന്ന രീതിയിലുള്ള പഠന സമ്പ്രദായം നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്ന നടപടികൾ 2021 മെയ് 26 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം, ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം എന്നിവർ സംയുക്തമായി അറിയിച്ചു.
Continue Readingഒമാനിലെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് 2021 മെയ് 25-ന് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingയു എ ഇയിലെ പൊതു മേഖലയിലെയും, സ്വകാര്യ മേഖലയിലെയും വിദ്യാലങ്ങളിൽ ഈദുൽ ഫിത്ർ അവധിക്ക് ശേഷം മെയ് 16, ഞായറാഴ്ച്ച മുതൽ അധ്യയനം പുനരാരംഭിച്ചു.
Continue Reading