ഷാർജയിലെ സ്വകാര്യ വിദ്യാലയങ്ങളിൽ സെപ്റ്റംബർ 27 മുതൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കാൻ തീരുമാനം

എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ സെപ്റ്റംബർ 27, ഞായറാഴ്ച്ച മുതൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കാൻ തീരുമാനിച്ചതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) വ്യക്തമാക്കി.

Continue Reading

ബഹ്‌റൈനിലെ പൊതു വിദ്യാലയങ്ങൾ തുറക്കുന്നത് വീണ്ടും നീട്ടി

ബഹ്റൈനിലെ പൊതു വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് രണ്ടാഴ്ച്ച കൂടി നീട്ടാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു.

Continue Reading

ഖത്തർ: പഠന പദ്ധതി തിരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് അടുത്ത ആഴ്ച്ച മുതൽ അവസരം നൽകും

വിദ്യാർത്ഥികൾക്കായി സമ്മിശ്ര രീതിയിലുള്ളതോ, പൂർണ്ണമായും വിദൂര വിദ്യാഭ്യാസ രീതിയിലുള്ളതോ ആയ പഠനസമ്പ്രദായം തിരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് അടുത്ത ആഴ്ച്ച മുതൽ അവസരം നൽകുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

രോഗവ്യാപനം തുടർന്നാൽ വിദ്യാലയങ്ങൾ അടച്ചിടുന്നത് തുടരുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണത്തിലുള്ള വർധനവ് തുടരുകയാണെങ്കിൽ, വിദ്യാലയങ്ങൾ അടച്ചിടുന്നത് തുടരേണ്ടിവരുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാനിൽ വിദ്യാലയങ്ങൾ നവംബർ 1-നു തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം; ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

ഒമാനിലെ പൊതു, സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിൽ 2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ നവംബർ 1 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഷാർജ: സ്വകാര്യ വിദ്യാലയങ്ങളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം രണ്ടാഴ്ച്ച കൂടി തുടരാൻ തീരുമാനം

എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം രണ്ടാഴ്ച്ച കൂടി തുടരാൻ തീരുമാനിച്ചതായി ഷാർജയിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് ടീം, ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) എന്നിവർ സംയുക്തമായി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: വിദ്യാലയങ്ങൾക്കുള്ള പ്രവർത്തന മാനദണ്ഡങ്ങൾ പുറത്തിറക്കി

രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങൾ ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി.

Continue Reading

കുവൈറ്റ്: വിദ്യാലയങ്ങൾ നവംബറിൽ പുനരാരംഭിക്കാൻ സാധ്യതയെന്ന് സൂചന

2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കുവൈറ്റിലെ വിദ്യാലയങ്ങൾ നവംബറിൽ തുറക്കാൻ സാധ്യതയുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

Continue Reading

ബഹ്‌റൈൻ: പൊതു വിദ്യാലയങ്ങൾ തുറക്കുന്നത് രണ്ട് ആഴ്ച്ചത്തേക്ക് നീട്ടി

ബഹ്റൈനിലെ പൊതു വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് രണ്ടാഴ്ച്ച കൂടി നീട്ടാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading