ഒമാൻ: വിദ്യാലയങ്ങൾ സെപ്റ്റംബർ 4 മുതൽ തുറക്കും; സ്‌കൂൾ ജീവനക്കാർ ഇന്ന് മുതൽ ജോലിയിൽ തിരികെ പ്രവേശിക്കും

രാജ്യത്തെ വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2022 സെപ്റ്റംബർ 4 മുതൽ ആരംഭിക്കുമെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: പുതിയ അധ്യയന വർഷം സെപ്റ്റംബർ 25 മുതൽ ആരംഭിക്കും

രാജ്യത്തെ കിന്റർഗാർട്ടനുകൾ, പ്രൈമറി വിദ്യാലയങ്ങൾ എന്നിവയുടെ പുതിയ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2022 സെപ്റ്റംബർ 25 മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു.

Continue Reading

സൗദി: റെസിഡൻസി നിയമങ്ങൾ ലംഘിച്ച് കൊണ്ട് രാജ്യത്ത് തുടരുന്ന പ്രവാസികളുടെ കുട്ടികൾക്ക് വിദ്യാലയങ്ങളിൽ ചേരുന്നതിന് അവസരം

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് കൊണ്ട് രാജ്യത്ത് തുടരുന്ന പ്രവാസികളുടെ കുട്ടികൾക്ക് വിദ്യാലയങ്ങളിൽ ചേരുന്നതിന് അവസരം നൽകുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: 2022-2023 അധ്യയന വർഷത്തിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി

2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ നാഷണൽ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: 2022-2023 അധ്യയന വർഷം; വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും റാപിഡ് ആന്റിജൻ പരിശോധന നിർബന്ധം

2022-2023 അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: 2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: അടുത്ത അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടുത്ത അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ സംബന്ധിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: ഈദ് അവധിയ്ക്ക് ശേഷം വിദ്യാലയങ്ങൾ തുറന്നു

രണ്ടാഴ്ച്ചത്തെ ഈദ് അവധിയ്ക്ക് ശേഷം സൗദി അറേബ്യയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യയനം 2022 മെയ് 8, ഞായറാഴ്‌ച മുതൽ പുനരാരംഭിച്ചു.

Continue Reading