ഒമാൻ: മാർച്ച് 6 മുതൽ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നേരിട്ടുള്ള പഠനം നടപ്പിലാക്കും

2022 മാർച്ച് 6, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും നേരിട്ടുള്ള പഠന രീതി സമ്പൂർണമായ തോതിൽ നടപ്പിലാക്കുമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഖത്തർ: വിദ്യാലയങ്ങളിൽ പാഠ്യേതര പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകി

രാജ്യത്തെ വിദ്യാലയങ്ങളിൽ, നിലവിലെ അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി, പാഠ്യേതര പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ രണ്ടാം സെമസ്റ്റർ അധ്യയനം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി

രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ 2021-2022 അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: സ്‌കൂളുകളിൽ തിരികെ പ്രവേശിക്കുന്ന വിദ്യാർത്ഥികളുടെ ആന്റിജൻ പരിശോധന സംബന്ധിച്ച അറിയിപ്പ്

രാജ്യത്തെ സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ തുടങ്ങിയ വിദ്യാലയങ്ങളിൽ അധ്യയനത്തിനായി തിരികെ പ്രവേശിക്കുന്ന വിദ്യാർത്ഥികളുടെ COVID-19 ആന്റിജൻ പരിശോധന സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തത നൽകി.

Continue Reading

ഖത്തർ: 2022 ജനുവരി 30 മുതൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനം

രാജ്യത്തെ സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ തുടങ്ങിയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് 2022 ജനുവരി 30, ഞായറാഴ്ച്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ഏതാനം വിഭാഗം വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ജനുവരി 24 മുതൽ പുനരാരംഭിക്കും

യു എ ഇയിലെ ഏതാനം വിഭാഗം വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ഇന്ന് (2022 ജനുവരി 24, തിങ്കളാഴ്ച്ച) മുതൽ പുനരാരംഭിക്കുന്നതാണ്.

Continue Reading

സൗദി: പ്രൈമറി സ്‌കൂളുകൾ ജനുവരി 23-ന് തുറക്കുന്നു; ഏതാണ്ട് മൂന്നര ദശലക്ഷം വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ തിരികെയെത്തും

സൗദി അറേബ്യയിലെ പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും ഇന്ന് (2022 ജനുവരി 23, ഞായറാഴ്ച്ച) മുതൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്നുള്ള നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതാണ്.

Continue Reading

സൗദി: വിദ്യാർത്ഥികളുടെ പരീക്ഷകൾ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ട് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്തെ വിദ്യാർത്ഥികളുടെ പരീക്ഷകൾ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ട് നടത്തുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: 2022 ജനുവരി 24 മുതൽ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പടിപടിയായി പുനരാരംഭിക്കുമെന്ന് NCEMA

2022 ജനുവരി 24 മുതൽ രാജ്യത്തെ വിദ്യാലയങ്ങളിൽ നേരിട്ടുള്ള അധ്യയനത്തിനായി വിദ്യാർത്ഥികൾ പടിപടിയായി തിരികെ പ്രവേശിക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു

Continue Reading

അബുദാബി: പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ ജനുവരി 24 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനം

എമിറേറ്റിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് 2022 ജനുവരി 24, തിങ്കളാഴ്ച്ച മുതൽ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പടിപടിയായി പുനരാരംഭിക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading