ഒമാൻ: ബലിപെരുന്നാൾ അവധി ഓഗസ്റ്റ് 6 വരെ നീട്ടി
ഒമാനിലെ ബലിപെരുന്നാൾ അവധി ഓഗസ്റ്റ് 6, വ്യാഴാഴ്ച്ച വരെ നീട്ടാൻ തീരുമാനിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിലെ ബലിപെരുന്നാൾ അവധി ഓഗസ്റ്റ് 6, വ്യാഴാഴ്ച്ച വരെ നീട്ടാൻ തീരുമാനിച്ചു.
Continue Readingബലിപ്പെരുന്നാൾ വേളയിൽ, രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയാനായി ഏർപെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ സൗദി ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തിനോട് നിർദ്ദേശിച്ചു.
Continue Readingയു എ ഇയിലെ സ്വകാര്യ മേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.
Continue Readingഈ വർഷത്തെ ഈദുൽ അദ്‌ഹ നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കാന്‍ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മന്റ് അതോറിറ്റി (NCEMA) നിർദ്ദേശിച്ചു.
Continue Readingജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച വരെയാണ് ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
Continue Readingകുവൈറ്റിൽ പൊതുമേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റി സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു.
Continue Readingയു എ ഇയിലെ സർക്കാർ മേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു.
Continue Reading